ഒ​രു ഫോ​ണ്‍​കോ​ളി​ൽ ക​റു​ക​ച്ചാ​ലി​ലെ ടാ​ക്സി ഡ്രൈ​വ​ർ മ​നോ​ജ് കോ​ടി​പ​തി
ഒ​രു ഫോ​ണ്‍​കോ​ളി​ൽ ക​റു​ക​ച്ചാ​ലി​ലെ ടാ​ക്സി ഡ്രൈ​വ​ർ മ​നോ​ജ് കോ​ടി​പ​തി
Sunday, September 22, 2019 12:06 AM IST
ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ൻ​​​​​​പ് ടി​​​​​​ക്ക​​​​​​റ്റ് കൈ​​​​​​പ്പ​​​​​​റ്റാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത മ​​​​​​നോ​​​​​​ജി​​​​​​നു ബി​​​​​​സ്മി ലോ​​​​​​ട്ട​​​​​​റി മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ന്‍റെ​​​​​​യും സ്റ്റാ​​​​​​ഫി​​​​​​ന്‍റെ​​​​​​യും സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത​​ മൂ​​​​​​ലം കോ​​​​​​ടി​​​​​​പ​​​​​​തി​​​​​​യാ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു. സ്ഥി​​​​​​ര​​​​​​മാ​​​​​​യി ലോ​​​​​​ട്ട​​​​​​റി എ​​​​​​ടു​​​​​​ക്കു​​​​​​ന്ന ക​​​​​​റു​​​​​​ക​​​​​​ച്ചാ​​​​​​ലി​​​​​​ലെ ടാ​​​​​​ക്സി ഡ്രൈ​​​​​​വ​​​​​​ർ മ​​​​​​നോ​​​​​​ജി​​​​​​ന് ഇ​​​​​​ന്ന​​​​​​ലെ ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ൻ​​​​​​പ് ടി​​​​​​ക്ക​​​​​​റ്റ് എ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ല.

മ​​​​​​നോ​​​​​​ജ് ഇ​​​​​​ന്ന​​​​​​ലെ 2.45ന് ​​​​​​ലോ​​​​​​ട്ട​​​​​​റി​​​​​​ക്ക​​​​​​ട​​​​​​യി​​​​​​ലെ മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ലി​​​​​​നെ ഫോ​​​​​​ണി​​​​​​ൽ വി​​​​​​ളി​​​​​​ച്ചു കാ​​​​​​രു​​​​​​ണ്യ​​​​​​യു​​​​​​ടെ ടി​​​​​​ക്ക​​​​​​റ്റ് വേ​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​റി​​​​​​യി​​​​​​ച്ചു. വി​​​​​​ല്പ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​നം മി​​​​​​ച്ചം​​​​​​വ​​​​​​ന്ന എ​​​​​​ട്ടു​​ ടി​​​​​​ക്ക​​​​​​റ്റ് മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ൽ​​ കു​​​​​​മാ​​​​​​ർ മ​​​​​​നോ​​​​​​ജി​​​​​​നുവേ​​​​​​ണ്ടി എ​​​​​​ടു​​​​​​ത്തു പോ​​​​​​ക്ക​​​​​​റ്റി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ച്ചു. ലോ​​​​​​ട്ട​​​​​​റി ഫ​​​​​​ലം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ഇ​​​​​​തി​​​​​​ൽ ഒ​​​​​​രു​​​​​​ ടി​​​​​​ക്ക​​​​​​റ്റി​​​​​​ന് ഒ​​​​​​രു​​​​​​ കോ​​​​​​ടി രൂ​​​​​​പ ന​​​​​​റു​​​​​​ക്ക് വീ​​​​​​ഴു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു ഫോ​​​​​​ണ്‍ കോ​​​​​​ളി​​​​​​ലാ​​​​​​ണ് മ​​​​​​നോ​​​​​​ജ് കോ​​​​​​ടി​​​​​​പ​​​​​​തി​​​​​​യാ​​​​​​യ​​​​​​ത്.


ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ മ​​​​​​നോ​​​​​​ജി​​​​​​നാ​​​​​​യി മാ​​​​​​റ്റിവ​​​​​​ച്ച ടി​​​​​​ക്ക​​​​​​റ്റി​​​​​​ന് ഒ​​​​​​ന്നാം സ​​​​​​മ്മാ​​​​​​നം ല​​​​​​ഭി​​​​​​ച്ച​​​​​​ത​​​​​​റി​​​​​​ഞ്ഞ ഏ​​​​​​ജ​​​​​​ൻ​​​​​​സി മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ ബി​​​​​​സ്മി ലോ​​​​​​ട്ട​​​​​​റി ഏ​​​​​​ജ​​​​​​ൻ​​​​​​സി ഉ​​​​​​ട​​​​​​മ ബൈ​​​​​​ജു​​​​​​വി​​​​​​നെ ഫോ​​​​​​ണി​​​​​​ൽ വി​​​​​​വ​​​​​​രം അ​​​​​​റി​​​​​​യി​​​​​​ച്ചു. ബൈ​​​​​​ജു​​​​​​വി​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​രം മ​​​​​​നോ​​​​​​ജി​​​​​​നെ ക​​​​​​റു​​​​​​ക​​​​​​ച്ചാ​​​​​​ലി​​​​​​ലെ ലോ​​​​​​ട്ട​​​​​​റി​​​​​​ക്ക​​​​​​ട​​​​​​യി​​​​​​ലേ​​​​​​ക്കു വി​​​​​​ളി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ത്തി. തു​​​​​​ട​​​​​​ർ​​​​​​ന്ന് ഒ​​​​​​രു​​​​​​കോ​​​​​​ടി സ​​​​​​മ്മാ​​​​​​നം നേ​​​​​​ടി​​​​​​യ കെ​​​​എ​​​​​​ൽ220994 ന​​​​​​ന്പ​​​​​​റി​​​​​​ലു​​​​​​ള്ള ടി​​​​​​ക്ക​​​​​​റ്റ് ബൈ​​​​​​ജു​​​​​​വും സു​​​​​​നി​​​​​​ലും ചേ​​​​​​ർ​​​​ന്നു മ​​​​​​നോ​​​​​​ജി​​​​​​നു കൈ​​​​​​മാ​​​​​​റി. ആ​​ഷി​​ത​​യാ​​ണ് മ​​നോ​​ജി​​ന്‍റെ ഭാ​​ര്യ. തു​​ക കി​​ട്ടി​​യ ശേ​​ഷം ഭാ​​വി പ​​രി​​പാ​​ടി​​ക​​ളെ​​പ്പ​​റ്റി ആ​​ലോ​​ചി​​ക്കു​​മെ​​ന്ന് മ​​നോ​​ജ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.