ന്യൂ​റോ-മ​സ്തി​ഷ്‌​ക ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സമാപിച്ചു
Sunday, September 22, 2019 12:24 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൊ​​​സൈ​​​റ്റി ഓ​​​ഫ് സ്റ്റീ​​​രി​​​യോ​​​ടാ​​​ക്റ്റി​​​ക് ആ​​​ന്‍​ഡ് ഫം​​​ഗ്ഷ​​​ണ​​​ല്‍ ന്യൂ​​​റോ സ​​​ര്‍​ജ​​​റി​​​യു​​​ടെ വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​നം ‘സ്റ്റീ​​​രി​​​യോ​​​കോ​​​ണ്‍ 2019’ ഹോ​​​ട്ട​​​ല്‍ മാ​​​രി​​​യ​​​റ്റി​​​ല്‍ സ​​മാ​​പി​​ച്ചു. മൂ​​​ന്നു​​​ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ന്ന സ​​​മ്മേ​​​ള​​​നം ല​​​ണ്ട​​​നി​​​ലെ ഇം​​​പീ​​​രി​​​യ​​​ല്‍ കോ​​​ള​​​ജ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ന്യൂ​​​റോ​​​സ​​​ര്‍​ജ​​​ന്‍ ഡോ. ​​​ദി​​​പാ​​​ക​​​ര്‍ ന​​​ന്ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ത​​​ല​​​ച്ചോ​​​റി​​​ലെ നാ​​​ഡീ​​​കോ​​​ശ​​​ങ്ങ​​​ളെ ഉ​​​ത്തേ​​​ജി​​​പ്പി​​​ച്ചു പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കി പാ​​​ര്‍​ക്കി​​​ന്‍​സ​​​ണ്‍​സ് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​വ​​​ധി ന്യൂ​​​റോ രോ​​​ഗ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ന്‍ ക​​​ഴി​​​വു​​​ള്ള ഡീ​​​പ് ബ്രെ​​​യി​​​ന്‍ സ്റ്റി​​​മു​​​ലേ​​​ഷ​​​ന്‍ (ഡി​​​ബി​​​എ​​​സ്) സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന ച​​​ര്‍​ച്ചാ വി​​​ഷ​​​യ​​​മാ​​​യി.


പാ​​​ര്‍​ക്കി​​​ന്‍​സ​​​ണ്‍​സ് രോ​​​ഗം, ഡി​​​സ്റ്റോ​​​ണി​​​യ, ട്രെ​​​മ​​​ര്‍, ഒ​​​ബ്‌​​​സ​​​സീ​​​വ് കം​​​പ​​​ള്‍​സീ​​​വ് ഡി​​​സോ​​​ര്‍​ഡ​​​ര്‍ (ഒ​​​സി​​​ഡി) എ​​​ന്നി​​​വ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ന്താ​​​രാ​​​ഷ്‌ട്രത​​​ല​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച ഈ ​​​ഡി​​​ബി​​​എ​​​സ് ന​​​ട​​​പ​​​ടി​​​ക്ര​​​മം വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ണ്ടെ​​​ന്നു ഡോ. ​​​ദി​​​പാ​​​ക​​​ര്‍ ന​​​ന്ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.