ജോ​​​ളി​​​യു​​​ടെ എ​​​ൻ​​​ഐ​​​ടി ബ​​​ന്ധം: ര​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്തു
ജോ​​​ളി​​​യു​​​ടെ എ​​​ൻ​​​ഐ​​​ടി ബ​​​ന്ധം: ര​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്തു
Friday, October 11, 2019 1:07 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി എ​​​ൻ​​​ഐ​​​ടി​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​ന്‍റെ ചി​​​ത്രം പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് എ​​​ൻ​​​ഐ​​​ടി​​​യി​​​ലെ ര​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യം ചെ​​​യ്തു. ഒ​​​രു ബു​​​ള്ള​​​റ്റ് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ന്‍റെ സീ​​​റ്റി​​​ൽ ജോ​​​ളി ചാ​​​രി​​​യി​​​രി​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​ണ് പ്ര​​​ച​​​രി​​​ച്ച​​​ത്. ബു​​​ള്ള​​​റ്റി​​​ന്‍റെ​​​യും അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ബൈ​​​ക്കി​​​ന്‍റെ​​​യും ഉ​​​ട​​​മ​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​ത്.


താ​​​ൻ എ​​​ൻ​​​ഐ​​​ടി​​​യി​​​ൽ ല​​​ക്ച​​​റ​​​റാ​​​ണെ​​​ന്നാ​​​ണ് ജോ​​​ളി വീ​​​ട്ടി​​​ലും നാ​​​ട്ടി​​​ലും പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ജോ​​​ളി​​​യാ​​​മ്മ ജോ​​​സ​​​ഫ് എ​​​ന്ന പേ​​​രി​​​ലൊ​​​രാ​​​ൾ അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് നേ​​​ര​​​ത്തെ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ൻ​​​ഐ​​​ടിയു​​​ടെ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ക​​​ഴു​​​ത്തി​​​ല​​​ണി​​​ഞ്ഞാ​​​ണ് ജോ​​​ളി ദി​​​വ​​​സ​​​വും വീ​​​ട്ടി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു പോ​​​യി​​​രു​​​ന്ന​​​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.