പാ​ലാ​രി​വ​ട്ടം പാലം കൂ​ടു​ത​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു
പാ​ലാ​രി​വ​ട്ടം പാലം കൂ​ടു​ത​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു
Friday, October 11, 2019 1:28 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സെ​​​ക്ര​​​ട്ടേ​​റി​​​യ​​റ്റി​​​ൽ നി​​​ന്ന് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു.

പാ​​​ലം നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ത​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​തി​​നി​​ടെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മു​​​ൻ മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ൽ​​​എ​​യെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​തു​​​വ​​​രെ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന് വി​​​ജി​​​ല​​​ൻ​​​സ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ചോ​​​ദ്യം ചെ​​​യ്യ​​​ലെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.


മേ​​​ൽ​​​പ്പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
അ​​​തി​​​നി​​​ടെ പാ​​​ലം ത​​​ത്കാ​​​ല​​​ത്തേ​​​ക്കുപൊ​​​ളി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.