Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അങ്കണവാടി ജീവനക്കാരുടെ പെന്ഷ...
പൗരത്വബിൽ മതനിരപേക്ഷതയ്ക്കു ...
യുഡിഎഫ് 13ന് ധവളപത്രമിറക്കും
ബാലഭാസ്കറിന്റെ മരണം സിബിഐ അന്...
യുവതിയെ കൊന്നു മൃതദേഹം കുറ്റിക്കാട്ടിൽ ത...
ഷഹ്ല ഷെറിന്റെ മരണം; അധ്യാപകരുടെയ...
Previous
Next
Kerala News
Click here for detailed news of all items
വിശ്വാസികൾക്ക് ഒപ്പമാണെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം: ഉമ്മൻചാണ്ടി
Sunday, October 13, 2019 12:26 AM IST
തുറവൂർ: മതവിശ്വാസികൾക്കും വിശ്വാസ സംരക്ഷണത്തിനും ഒപ്പമാണെന്ന് എൽഡിഎഫ് സർക്കാർ പറയുന്നെങ്കിൽ യുഡിഎഫ് കാലത്തേതിനെതിരായി നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുത്തിയതോട് പാട്ടുകുളങ്ങര യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പരിപാവനത കളയാൻ യുഡിഎഫ് ഇല്ല. കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പോലീസ് വീട്ടിൽ ചെന്ന് ആക്ടിവിസ്റ്റുകളെ കൊണ്ടുപോകാൻ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കാലത്തെ വികസന പ്രവർത്തനങ്ങൾ ജനം താരതമ്യം ചെയ്യും. ഉപതെരഞ്ഞെടുപ്പിൽ വികസനവും ശബരിമലയും അടക്കം എല്ലാം ജനകീയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ച ആകും. പൂതന പരാമർശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അരൂരിലെ ജനങ്ങൾക്കു അറിയാം. ആലത്തൂരിൽ ഉണ്ടായ സാഹചര്യം അരൂരിലും ആവർത്തിക്കും. യുഡിഎഫിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയാലും അരൂരിലെ വോട്ടർമാർ തള്ളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജപ്പാൻ ശുദ്ധജല വിതരണ പദ്ധതി മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്താണു നടപ്പാക്കിയത്. തൈക്കാട്ടുശേരി പാലം യുഡിഎഫ് ഭരണകാലത്തു തറക്കല്ലിട്ടു പൂർത്തികരിച്ച് ഉദ്ഘാടനം ചെയ്തിരുന്നതാണ്. യുഡിഎഫ് തുടങ്ങി വച്ച മാക്കേക്കടവ്-നേരെകടവ് പാലം പണി ഫണ്ട് ഇപ്പോൾ സർക്കാർ അനുവദിക്കാത്തതിനാൽ പൂർത്തികരിക്കാതെ കിടക്കുകയാണ്. കൊച്ചി മെട്രോ സിറ്റിയും കണ്ണൂർ വിമാനത്താവളവും തുടങ്ങി വച്ചത് യുഡിഎഫ് സർക്കാരാണ്. പാവപ്പെട്ടവർക്കു നൽകിയിരുന്ന രണ്ടു രൂപ റേഷനരിക്ക് വില വർധിപ്പിച്ചതും ഇൻഷ്വറൻസ് പരിരക്ഷ നിർത്തലാക്കിയതും പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.റ്റി. തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എം. ലിജു, സി.ആർ. ജയപ്രകാശ്, ബി.ബാബു പ്രസാദ്, എം. മുരളി, ദിലിപ് കണ്ണാടൻ, ബി. രാജശേഖരൻ നായർ, സി.സി. നിസാർ, പ്രഫ. നെടുമുടിഹരികുമാർ, ബി. ബിജു, പി.കെ. ഫസലുദീൻ, കെ. ഉമേശൻ, കെ. രാജീവൻ, എസ്. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അങ്കണവാടി ജീവനക്കാരുടെ പെന്ഷന് ഇരട്ടിയാക്കി
പൗരത്വബിൽ മതനിരപേക്ഷതയ്ക്കു നേരേയുള്ള കടന്നാക്രമണം: മുഖ്യമന്ത്രി
യുഡിഎഫ് 13ന് ധവളപത്രമിറക്കും
ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും
യുവതിയെ കൊന്നു മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; ഭർത്താവും കാമുകിയും അറസ്റ്റിൽ
ഷഹ്ല ഷെറിന്റെ മരണം; അധ്യാപകരുടെയും ഡോക്ടറുടെയും ഗുരുതര വീഴ്ചയെന്നു പോലീസ്
എൽജെഡി, ജെഡിഎസ് ലയനത്തിനു സാധ്യതയേറി
എംജി വാഴ്സിറ്റിയുടെ പ്രോജക്ടിന് രാജ്യാന്തരതലത്തിൽ അംഗീകാരം
പ്രതിഷേധം: കെസിവൈഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
സഭകളുടെ ഐക്യം കാലത്തിന്റെ അനിവാര്യത: കത്തോലിക്ക-യാക്കോബായ കമ്മീഷൻ
പൗരസ്ത്യ വിദ്യാപീഠത്തിൽ ബൈബിൾ സിന്പോസിയം ഇന്ന് സമാപിക്കും
കുട്ടിയെ അബദ്ധത്തിൽ പൂട്ടിയിട്ട അധ്യാപികയ്ക്കു സസ്പെൻഷൻ
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കർഷകരക്ഷാ സംഗമം 16ന്
പ്രളയപുനർനിർമിതി ആശയങ്ങൾക്കായി വിളിച്ചു; മുഖ്യമന്ത്രിക്കു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് വിദ്യാർഥികൾ
ഡോ. സി.എൻ.ആർ. റാവുവിന് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി
ദേശീയ യുവജന സമ്മേളനം കുട്ടിക്കാനത്ത്
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് ധർണ നാളെ
നീതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ
പ്രതികൾ വെടിയേറ്റു മരിച്ച സംഭവം പരിശോധിക്കണം
കൂടത്തായി കേസ്: ജോളിക്കു വേണ്ടി ആളൂർ വാദിക്കും
മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ചു
വ്യാജ പോക്സോ കേസുകളിൽ പ്രതികളാണ് യാഥാർഥ ഇര: ഹൈക്കോടതി
ഷെയ്ൻ നിഗം: പ്രശ്നങ്ങൾ സംഘടനകൾ പരിഹരിക്കണമെന്നു മന്ത്രി എ.കെ. ബാലൻ
ചിന്നാർ സംസ്ഥാന പാതയിൽ കടുവ
സഹപ്രവർത്തകന്റെ വെടിയേറ്റു മലയാളി ജവാൻ മരിച്ചു
ജർമനിയിൽ മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ
മരട് ഫ്ളാറ്റ് പൊളിക്കൽ: സമീപവാസികൾക്ക് നൂറു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷ
കയർ ഫാക്ടറി: ക്രിസ്മസ് അഡ്വാൻസ് ബോണസ് ധാരണയായി
അന്തർസംസ്ഥാന ബസുകളിലെ അമിത ചാർജ്: നടപടിയുണ്ടാകും
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
ഇനി പഠനോത്സവം
സ്വാശ്രയ കോളജ് അധ്യാപകരുടെ പരാതികൾ സിൻഡിക്കറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തും
കാർഷിക ഫോട്ടോഗ്രഫി മത്സരം
വിദ്യാർഥികളുടെ ശക്തി നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കണം: മുഖ്യമന്ത്രി
കെസിവൈഎം പ്രക്ഷോഭത്തിന്
അന്താരാഷ്ട്ര കാർഷിക പ്രദർശനം അടുത്തമാസം നാലു മുതൽ
എസ്എസ്എൽഎസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം
കെ മാറ്റ് കേരള 2020- ആദ്യ പരീക്ഷാഫലം
ലൈസൻസ് പുതുക്കാം
കണ്ണൂരിൽ കർഷകരോഷം അണപൊട്ടി
മജിസ്ട്രേറ്റിനെതിരേ പ്രതിഷേധം: ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞു
കേരള ബാങ്കുമായി സഹകരിക്കില്ല: മുല്ലപ്പള്ളി
നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
നിർമാണ കമ്പനിയുമായി പാർട്ടിക്കുള്ള ബന്ധം കൂടി അന്വേഷിക്കണം: മുല്ലപ്പള്ളി
ട്രാക്കിൽ അറ്റകുറ്റപ്പണി, ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
മാർ ളൂയിസ് പഴേപറന്പിലിന്റെ ചരമശതാബ്ദി അനുസ്മരണം
സർക്കുലർ ലംഘിച്ചതിന്റെ പേരിൽ നടപടി പാടില്ലെന്നു ഹൈക്കോടതി
ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വർണം
മൂലമറ്റം പവർഹൗസ് ഇന്നുമുതൽ പൂർണമായും നിർത്തിവയ്ക്കും
കുട്ടികളുടെ മണ്ണുതിന്നൽ വിവാദം; എസ്.പി. ദീപക് രാജിവച്ചു
പൗരത്വ പട്ടിക കേരളത്തിൽ നടപ്പാക്കരുത്: ഐഎൻഎൽ
ഒറ്റക്കെട്ടായി കർഷകർ
മഹാസംഗമത്തിൽ തെളിഞ്ഞത് കർഷകശക്തി
2020 കർഷകവർഷം: മാർ ഞരളക്കാട്ട്
ഭാഗ്യം മൗനം പാലിച്ചില്ല, മധുസൂദനൻ പിള്ളയ്ക്ക് 65 ലക്ഷം
ചക്കുളത്തുകാവിൽ പൊങ്കാല ഇന്ന്
തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി
ക്ലാസിൽ ഫാൻ പൊട്ടി തലയിൽ വീണു വിദ്യാർഥിക്കു പരിക്ക്
വാഗമണിലെ ഭൂമി കൈയേറ്റം: പട്ടയം റദ്ദ് ചെയ്യാൻ നടപടി തുടങ്ങി
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
പൂർവ സൈനിക സേവാ പരിഷത്ത് സമ്മേളനം 14 മുതൽ
ചർച്ച് ആക്ടിൽ സമുദായത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല: ബിഷപ് ഡോ. ജോസഫ് കരിയിൽ
കെസിവൈഎം പ്രക്ഷോഭത്തിന് ഇന്നു തുടക്കമാവും
ഷെയ്ൻ നിഗം വിവാദം: ഒത്തുതീർപ്പുസാധ്യത മങ്ങുന്നു; അമ്മയും ഫെഫ്കയും പിന്മാറി
ഷെയ്ൻ നിഗം മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി
നിർമാതാക്കൾക്കു മനോരോഗമാണോ എന്നു സംശയം: ഷെയ്ൻ നിഗം
സിബിസിഐ എക്യുമെനിസം ഡയലോഗ് ദേശീയ സെമിനാർ 12നും 13നും കാക്കനാട്ട്
കേരളം കാണാൻ പോകുന്നതു സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം: ഇൻഫാം
ജനപങ്കാളിത്തത്തിലൂടെയേ വികസനം പൂർത്തിയാകൂ: മുഖ്യമന്ത്രി
കേച്ചേരി സ്റ്റേറ്റ് ബാങ്കിൽ കവർച്ചാശ്രമം
കേരള ബാങ്ക് പ്രചാരണജാഥ ഇന്നു മുതൽ
മത്സ്യബന്ധനം സംരക്ഷിക്കാൻ കന്യാകുമാരിയിലേക്കു മാർച്ച്
ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ: ഹൈക്കോടതി സ്വമേധയാ കേസെടുക്കും
ഇൻഫ്ളോറെ-19 സമാപിച്ചു

Latest News
മമത-ഗവർണർ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്; "ചാൻസലറുടെ’ ചിറകരിഞ്ഞു
റോക്സറ്റ് താരം മാരി ഫ്രെഡിക്സണ് അന്തരിച്ചു
More from other section
പൗരത്വ ബില്ലിനെതിരേ പ്രതിഷേധാഗ്നി
National
പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും യൂറോപ്യൻ യൂണിയനും
International
സന്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കണമെന്നു റിസർവ് ബാങ്ക്
Business
ബേബി സ്റ്റാർ
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
തിരുവനന്തപുരം: വനിത- ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പ...
Top