കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധ​യ്ക്കു തി​രു​ക്കു​ടും​ബ സ​ന്യാ​സി​നി​മാ​രു​ടെ സം​ഗീ​ത​പ്ര​ണാ​മം
Sunday, October 13, 2019 12:47 AM IST
മാ​​​ലാ​​​ഖ​​​മാ​​​രോ​​​ടൊ​​​പ്പം സ്വ​​​ർ​​​ഗീ​​​യ ഗേ​​​ഹ​​​ത്തി​​​ൽ
വാ​​​ഴു​​​ന്ന വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യാ​​​യേ
മാ​​​ന​​​വ​​​ർ​​​ക്കാ​​​യി ത്രി​​​യേ​​​ക​​​സ​​​ന്നി​​​ധേ
ഉ​​​ണ​​​ർ​​​ത്തേ​​​ണ​​​മേ ഞ​​​ങ്ങ​​​ൾ ത​​​ൻ യാ​​​ച​​​ന​​​ക​​​ൾ
പ്രാ​​​ർ​​​ഥി​​​ക്ക ഞ​​​ങ്ങ​​​ൾ​​​ക്കാ​​​യ് മാ​​​ധ്യ​​​സ്ഥംപ്രാ​​​പി​​​ക്ക
വി​​​ശു​​​ദ്ധ​​​യേ വി​​​ശു​​​ദ്ധ​​​യേ
കു​​​ടും​​​ബ​​​ങ്ങ​​​ളെ തി​​​രു​​​ക്കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ക്കാ​​​ൻ
ന​​​ൽ​​​കൃ​​​പ​​​യ്ക്കാ​​​യെ​​​ന്നും പ്രാ​​​ർ​​​ഥി​​​ക്ക​​​ണേ...

ഈ ​​​വ​​​രി​​​ക​​​ളും ഈ​​​ണ​​​ങ്ങ​​​ളും ഇ​​​വ​​​ർ​​​ക്കു ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട അ​​​മ്മ​​​യ്ക്കു​​​ള്ള പ്ര​​​ണാ​​​മ​​​മാ​​​ണ്. ഇ​​​ന്നു വി​​​ശു​​​ദ്ധി​​​യു​​​ടെ മ​​​ഹി​​​ത​​​കി​​​രീ​​​ടം ചൂ​​​ടു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ മ​​​റി​​​യം ത്രേ​​​സ്യ​​​യെ​​​ന്ന സ്വ​​​ർ​​​ഗീ​​​യ അ​​​മ്മ​​​യ്ക്കു​​​ള്ള സം​​​ഗീ​​​ത​​​പ്ര​​​ണാ​​​മം. ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ട്ടു സ​​​ന്യാ​​​സി​​​നി​​​മാ​​​രാ​​​ണു മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​​ടെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന മ​​​നോ​​​ഹ​​​ര​​​മാ​​​യ ഗാ​​​ന​​​മൊ​​​രു​​​ക്കി​​​യ​​​ത്.

എ​​​ഴു​​​ത്തു​​​കാ​​​രി​​​യും തൃ​​​ക്കാ​​​ക്ക​​​ര കാ​​​ർ​​​ഡി​​​ന​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ സി​​​സ്റ്റ​​​ർ ടെ​​​സി കൊ​​​ടി​​​യി​​​ലാ​​​ണു പ്ര​​​ണാ​​​മ​​ഗാ​​​നം ര​​​ചി​​​ച്ച​​​ത്. മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ, കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​മ്മ​​​യു​​​ടെ ക​​​രു​​​ത​​​ൽ, ആ​​​ത്മാ​​​ക്ക​​​ൾ​​​ക്കാ​​​യു​​​ള്ള ദാ​​​ഹം എ​​​ന്നി​​​വ​​​യെ​​​ല്ലാം പാ​​​ട്ടി​​​ൽ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഹോ​​​ളി ഫാ​​​മി​​​ലി എ​​​റ​​​ണാ​​​കു​​​ളം പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​ണ് സി​​​സ്റ്റ​​​ർ ടെ​​​സി.


ബി​​​മ​​​ൽ പ​​​ങ്ക​​​ജ് ഈ​​​ണ​​​മൊ​​​രു​​​ക്കി​​​യ ഗാ​​​ന​​​ത്തി​​​ന്‍റെ ഓ​​​ർ​​​ക്ക​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ച​​​തു ബെ​​​ന്നി പ​​​ള്ളു​​​രു​​​ത്തി​​​യാ​​​ണ്. ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഗാ​​​നം ഇ​​​തി​​​ന​​​കം വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ലും കൈ​​​യ​​​ടി നേ​​​ടി. വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ​​​ത​​​ല ആ​​​ഘോ​​​ഷ​​​ത്തി​​​ലും അ​​​നു​​​ബ​​​ന്ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഗാ​​​നം ആ​​​ല​​​പി​​​ക്കും. വി​​​ശു​​​ദ്ധ​​​യു​​​ടെ ചി​​​ത്രം കൈ​​​ക​​​ളി​​​ലേ​​​ന്തി സ​​​ന്യാ​​​സി​​​നി​​​ക​​​ൾ സം​​​ഘ​​​മാ​​​യാ​​​ണു അ​​​ഞ്ചു മി​​​നി​​​ട്ടു​​​ള്ള ഗാ​​​നം ആ​​​ല​​​പി​​​ക്കു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ളം പ്രൊ​​​വി​​​ൻ​​​സി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ സി​​​സ്റ്റ​​​ർ ക്ല​​​യ​​​റ​​​റ്റ്, സി​​​സ്റ്റ​​​ർ അ​​​ഞ്ജ​​​ന, സി​​​സ്റ്റ​​​ർ റാ​​​ണി വ​​​ർ​​​ഗീ​​​സ്, സി​​​സ്റ്റ​​​ർ ജോ ​​​മേ​​​രി, സി​​​സ്റ്റ​​​ർ ഹെ​​​ല​​​ന, സി​​​സ്റ്റ​​​ർ അ​​​ഞ്ജു റോ​​​സ്, സി​​​സ്റ്റ​​​ർ അ​​​നു​​​പ​​​മ എ​​​ന്നി​​​വ​​​രും പാ​​​ട്ടു​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ട്. ടീ​​​ന മേ​​​രി ഏ​​​ബ്ര​​​ഹാ​​​മാ​​​ണ് സി​​​ഡി​​​യി​​​ലേ​​​ക്കാ​​​യി ഗാ​​​നം ആ​​​ല​​​പി​​​ച്ച​​​ത്. വി​​​ശു​​​ദ്ധ​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​​ടെ ജീ​​​വി​​​ത സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ ഏ​​​വ​​​രി​​​ലേ​​​ക്കു​​​മെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു പാ​​​ട്ടി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്നു സി​​​സ്റ്റ​​​ർ ടെ​​​സി കൊ​​​ടി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.