വി​ശ്വാ​സ​വും രാ​ഷ്‌ട്രീ​യ​വും കൂ​ട്ടി​ക്ക​ല​ർ​ത്താ​ൻ ആഗ്രഹമില്ലെ​ന്ന് കാ​നം
Monday, October 14, 2019 12:09 AM IST
തു​​​റ​​​വൂ​​​ർ: വി​​​ശ്വാ​​​സ​​​വും രാ​​​ഷ്‌​​ട്രീ​​​യ​​​വും കൂ​​​ട്ടി​​​ക്ക​​​ല​​​ർ​​​ത്താ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത സം​​​ര​​​ക്ഷി​​​ക്കു​​​ന്ന മു​​​ന്ന​​​ണി​​​യാ​​​ണ്. വി​​​ശ്വാ​​​സം എ​​​ന്ന​​​തു വ്യ​​​ക്തി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​മാ​​​ണ്. അ​​​തു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി കാ​​​ണു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും കാ​​​നം അ​​​രൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ന്ന​​​തു യു​​​ക്തി​​​വാ​​​ദി​​​ക​​​ളു​​​ടെ മാ​​​ത്രം പ്ര​​​സ്ഥാ​​​ന​​​മ​​​ല്ല. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു പ​​​രി​​​ച്ഛേ​​​ദ​​​മാ​​​ണ്. മു​​​ഴു​​​വ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടേ​​​യും വി​​​ശ്വാ​​​സ​​​ത്തെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രും

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.