പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Monday, October 14, 2019 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും എ​​​ഐ​​​സി​​​സി അം​​​ഗ​​​വു​​​മാ​​​യ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് പു​​​ളി​​​ക്ക​​​വി​​​ളാ​​​കം കാ​​​വ​​​ല്ലൂ​​​ർ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി​​​യി​​​ൽ കാ​​​വ​​​ല്ലൂ​​​ർ മ​​​ധു (64) കു​​​ഴ​​​ഞ്ഞു വീ​​​ണു മ​​​രി​​​ച്ചു. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ഡി​​​സി​​​സി​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്നു 10.30നു ​​​തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ സം​​​സ്കാ​​​രം. ഭാ​​​ര്യ: ഗീ​​​താ​​​കു​​​മാ​​​രി. മ​​​ക്ക​​​ൾ: അ​​​രു​​​ണ്‍​മ​​​ധു, അ​​​നീ​​​ഷ് മ​​​ധു. മ​​​രു​​​മ​​​ക​​​ൾ: മീ​​​രാ​​​ദേ​​​വ്.


ഒ​​​രാ​​​ഴ്ച​​​യാ​​​യി പ​​​നി ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യം വ​​​ക​​​വ​​​യ്ക്കാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. കാ​​​വ​​​ല്ലൂ​​​ർ മ​​​ധു​​​വി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തത്തു​​​ട​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫി​​​ന്‍റെ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു. ഇ​​​ന്നു സം​​​സ്കാ​​​ര​​​ത്തി​​​ന് ശേ​​​ഷം മാ​​​ത്ര​​​മേ പ്ര​​​ചാ​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കൂ.
യു​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി​​​യു​​​ടെ പ​​​ബ്ലി​​​സി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു മ​​​ധു. െ കി​​​ളി​​​മാ​​​നൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.