കേ​​​ര​​​ളാ ബാ​​​ങ്ക് കേ​​​സു​​​ക​​​ൾ പെ​​​ട്ടെ​​​ന്നു തീ​​​ർ​​​പ്പാ​​​ക്കാൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കും
Monday, October 14, 2019 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള ബാ​​​ങ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ഴു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ പെ​​​ട്ടെ​​​ന്നു തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. കേ​​​സു​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​​മേ മ​​​റ്റു ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളി​​​ലേ​​​യ്ക്കു സ​​​ർ​​​ക്കാ​​​രി​​​നു ക​​​ട​​​ക്കാ​​​നാ​​​കൂ- മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.