കെ​സി​വൈ​എം വ​നി​താ നേ​തൃ​സം​ഗ​മം
കെ​സി​വൈ​എം  വ​നി​താ നേ​തൃ​സം​ഗ​മം
Monday, October 14, 2019 11:50 PM IST
കൊ​​​ച്ചി: "പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന​​​സ​​​മി​​​തി പി​​​ഒ​​​സി​​​യി​​​ൽ വ​​​നി​​​താ നേ​​​തൃ​​​സം​​​ഗ​​​മം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലാ​​​ഭേ​​​ച്ഛ​​​യോ​​​ടെ​​​യു​​​ള്ള സ്നേ​​​ഹം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നും എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന ത​​​ത്വം നി​​​സ്വാ​​​ർ​​​ഥ​​​മാ​​​യ സ്നേ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ലി​​​ൻ ഡേ​​​വി​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, ഫാ. ​​​സ്റ്റീ​​​ഫ​​​ൻ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, ബി​​​ജോ പി. ​​​ബാ​​​ബു, സി​​​സ്റ്റ​​​ർ റോ​​​സ് മെ​​​റി​​​ൻ, റോ​​​സ്മോ​​​ൾ ജോ​​​സ്, സ​​​ന്തോ​​​ഷ് രാ​​​ജ്, ജോ​​​സ് റാ​​​ൽ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​ജോ​​​സ് പെ​​​ണ്ണാ​​​ന്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ള്ള​​​ക്കാ​​​കു​​​ടി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.