മ​ഞ്ജു വാ​ര്യ​ർ ക​ബ​ളി​പ്പി​ച്ചെ​ന്ന്
Tuesday, October 15, 2019 12:41 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് പ​​​ന​​​മ​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ര​​​ക്കൂ​​​നി ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യി​​​ലെ സാ​​​ധു​​​ക​​​ൾ​​​ക്കു വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​താ​​​യി ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ ആ​​​രോ​​​പി​​​ച്ചു. മ​​​ഞ്ജു​​​വാ​​​ര്യ​​​രു​​​ടെ പ്രോ​​​ജ​​​ക്ട് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ൾ കോ​​​ള​​​നി​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ന്നു ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


2017ലാ​​​ണു മ​​​ഞ്ജു വാ​​​ര്യ​​​ർ കോ​​​ള​​​നി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളു​​​ടെ ദു​​​ര​​​വ​​​സ്ഥ നേ​​​രി​​​ൽ​​​ക​​​ണ്ട അ​​​വ​​​ർ 56 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​നി​​​ലൂ​​​ടെ വീ​​​ടും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. ര​​​ണ്ടു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ന് ചെ​​​ല​​​വു വ​​​രു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം പ​​​ഞ്ചാ​​​യ​​​ത്തി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും പ​​​ഞ്ചാ​​​യ​​​ത്തും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും പ്രോ​​​ജ​​​ക്ട് അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. 2018ലെ​​​യും 2019ലെ​​​യും പ്ര​​​ള​​​യം കോ​​​ള​​​നി​​​യി​​​ൽ ഏ​​​റെ നാ​​​ശം വി​​​ത​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.