വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, October 15, 2019 11:59 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. പു​​ഴ​​വാ​​ത് ത​​ട്ടാ​​രു​​പ​​റ​​ന്പി​​ൽ പൊ​​ന്ന​​പ്പ​​ൻ ആ​​ചാ​​രി​​യു​​ടെ മ​​ക​​ൻ ടി.​​പി. ശ​​ശി(65) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ എ​​ട്ടി​​ന് എ​​സി റോ​​ഡി​​ൽ വാ​​ഹ​​നം ഇ​​ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്ന് 11-ന് ​​ഫാ​​ത്തി​​മാ​​പു​​രം 89-ാം ന​​ന്പ​​ർ വി​​എ​​സ്എ​​സ് ശ്മ​​ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: ര​​ത്തി​​നം ആ​​ല​​പ്പു​​ഴ ക​​ള​​രി​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ര​​ശ്മി, ര​​ഞ്ജു, രാ​​ഖി. മ​​രു​​മ​​ക്ക​​ൾ: വി. ​​അ​​നി​​ൽ കു​​മാ​​ർ, ടി. ​​ബാ​​ബു, ടി.​​ആ​​ർ. രാ​​ജേ​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.