മ​രി​യ​സ​ദ​നം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Tuesday, October 15, 2019 11:59 PM IST
പാ​​ലാ: മ​​രി​​യ​​സ​​ദ​​നം അ​​ന്തേ​​വാ​​സി​​യാ​​യി​​രു​​ന്ന ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി എ​​ന്നു ക​​രു​​തു​​ന്ന ഉ​​മേ​​ഷ് (52) നി​​ര്യാ​​ത​​നാ​​യി. മാ​​ന​​സി​​ക​​നി​​ല തെ​​റ്റി അ​​വ​​ശ​​നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട ഇ​​യാ​​ളെ മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സ് അ​​ധി​​കൃ​​ത​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​മാ​​സം മൂ​​ന്നി​​നാ​​ണു മ​​രി​​യ​​സ​​ദ​​ന​​ത്തി​​ൽ എ​​ത്തി​​ച്ച​​ത്.

ഉ​​മേ​​ഷി​​ന്‍റെ ബ​​ന്ധു​​ക്ക​​ളാ​​യി ആ​​രെ​​ങ്കി​​ലു​​മു​​ണ്ടെ​​ങ്കി​​ൽ മ​​രി​​യ​​സ​​ദ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ൺ: 944 7025767.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.