ഡോ.​ ​​സി​​​സി​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പു​​​ര​​​സ്കാ​​​രം
ഡോ.​ ​​സി​​​സി​​​ക്ക്  അ​​​ന്താ​​​രാ​​​ഷ്‌​​ട്ര  പു​​​ര​​​സ്കാ​​​രം
Wednesday, October 16, 2019 12:30 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ഇ​​​​​ൻ​​​​​ഫ്ളു​​​​​വ​​​​​ൻ​​​​​സാ അ​​​​​ഥ​​​​​വാ ഫ്ളൂ ​​​​​എ​​​​​ന്ന രോ​​​​​ഗം പ​​​​​ര​​​​​ത്തു​​​​​ന്ന വൈ​​​​​റ​​​​​സി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​ക്ക് അ​​​​​ന്താ​​​​​രാ​‌​​​​ഷ്‌​​​​ട്ര പു​​​​​ര​​​​​സ്കാ​​​​​രം.

ചെ​​​​​ത്തി​​​​​പ്പു​​​​​ഴ കാ​​​​​ലാ​​​​​യി​​​​​ൽ ഡോ.​ ​​​​സി​​​​​സി​​​​​ക്കാ​​​​​ണ് ബ​​​​​ഹു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ച​​​​​ത്. ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച 35 വ​​​​​നി​​​​​താ ​യു​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന ലോ​​​​​റി​​​​​യാ​​​​​ൽ-​​​​​യു​​​​​നെ​​​​​സ്കോ വി​​​​​മ​​​​​ൻ ഇ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ് പു​​​​​ര​​​​​സ്കാ​​​​​ര​​​​​മാ​​​​​ണ് സി​​​​​സി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്. കാ​​​​​ണ്‍​പൂ​​​​​ർ ഐ​​​​​ഐ​​​​​ടി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ബി​​​​​രു​​​​​ദാ​​​​​ന​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ സി​​​​​സി ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ ​​​​നി​​​​​ന്നു ​​​ബ​​​​​യോ​​​​​ഫി​​​​​സി​​​​​ക്സി​​​​​ൽ ഡോ​​​​​ക്ട​​​​​റേ​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​. ചെ​​​​​ത്തി​​​​​പ്പു​​​​​ഴ കാ​​​​​ലാ​​​​​യി​​​​​ൽ ചെ​​​​​റി​​​​​യാ​​​​​ൻ -അ​​​​​ന്ന​​​​​ക്കു​​​​​ട്ടി ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ളാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.