ഇ​ന്നു മ​ന്ത്രി​സ​ഭാ യോ​ഗ​മി​ല്ല
ഇ​ന്നു മ​ന്ത്രി​സ​ഭാ യോ​ഗ​മി​ല്ല
Wednesday, October 16, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി​​​മാ​​​ർ വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ചേ​​​രി​​​ല്ല. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം 23 നാ​​​ണു ചേ​​​രു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം മാ​​​റ്റി​​​യ​​​തെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.