തെളിവുണ്ടെങ്കിൽ പുറത്തുവിടണം: മന്ത്രി കെ.ടി. ജലീൽ
തെളിവുണ്ടെങ്കിൽ പുറത്തുവിടണം: മന്ത്രി കെ.ടി. ജലീൽ
Wednesday, October 16, 2019 12:30 AM IST
പൂ​ച്ചാ​ക്ക​ൽ (ആ​ല​പ്പു​ഴ): മാ​ർ​ക്കു​ദാ​ന വി​വാ​ദ​ത്തി​ൽ തെ​ളി​വു​ക​ൾ ഉ​ണ്ടെങ്കി​ൽ അ​തു പു​റ​ത്തു​വി​ടാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റാ​ണെ​ന്നും അ​ദാ​ല​ത്തി​ൽ പ​ല തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്തു കാ​ണു​മെ​ന്നും അ​ന്തി​മതീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടത് ​സി​ൻ​ഡി​ക്ക​റ്റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​റ്റിനും ഉ​ത്ത​ര​വാ​ദി സി​ൻ​ഡി​ക്ക​റ്റാ​ണ്, അ​ല്ലാ​തെ മ​ന്ത്രി​യ​ല്ല. ഇ​ങ്ങ​നെ മാ​ർ​ക്ക് ന​ൽ​കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ങ്കി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കും. വി​വാ​ദ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​വ​ർ ഗ​വ​ർ​ണ​റെ സ​മീ​പി​ക്ക​ട്ടെ​യെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.