ബൈ​ക്ക് അ​പ​ക​ടം: വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബൈ​ക്ക് അ​പ​ക​ടം: വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, October 17, 2019 12:19 AM IST
പ​​ന്ത​​ളം: ബൈ​​ക്ക് ടോ​​റ​​സ് ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. പ​​ന്ത​​ളം പൂ​​ഴി​​ക്കാ​​ട് പാ​​ല​​വി​​ള​​യി​​ൽ ജ​​യിം​​സ് ജോ​​ണി​​യു​​ടെ മ​​ക​​ൻ ജെ​​റി​​ൻ പി. ​​ജ​​യിം​​സാ​​ണ് (19) മ​​രി​​ച്ച​​ത്. പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ് ര​​ണ്ടാം വ​​ർ​​ഷ ച​​രി​​ത്ര ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30ന് ​​പ​​ന്ത​​ളം - പ​​ത്ത​​നം​​തി​​ട്ട റോ​​ഡി​​ൽ ന​​രി​​യാ​​പു​​രം ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​ന്ത​​ള​​ത്ത് നി​​ന്ന് പ​​ത്ത​​നം​​തി​​ട്ട​​യി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ജെ​​റി​​ൻ. മു​​മ്പി​​ൽ പോ​​യ വാ​​ഹ​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ എ​​തി​​രേ വ​​ന്ന ടോ​​റ​​സു​​മാ​​യി ബൈ​​ക്ക് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്കി​​ൽ കു​​ടു​​ങ്ങിക്കി​​ട​​ന്ന ജെ​​റി​​നെ വ​​ലി​​ച്ചുകൊ​​ണ്ട് അ​​ൽ​​പ​​ദൂ​​രം ഓ​​ടി​​യ ശേ​​ഷ​​മാ​​ണ് ടോ​​റ​​സ് ലോ​​റി നി​​ന്ന​​ത്. ത​​ല​​യ്ക്കും വാ​​രി​​യെ​​ല്ലി​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജെ​​റി​​നെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ മ​​രി​​ച്ചു. മാ​​താ​​വ്: റൂ​​ബി. സ​​ഹോ​​ദ​​ര​​ൻ: ജ​​സ്റ്റി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.