സ​ർ​വേ പ​രീ​ക്ഷാ​ഫ​ലം
Thursday, October 17, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വേ​​​യും ഭൂ​​​രേ​​​ഖ​​​യും വ​​​കു​​​പ്പ് 2019 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച്, ജൂ​​​ൺ, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യൂ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഹ​​​യ​​​ർ സ​​​ർ​​​വേ, ചെ​​​യി​​​ൻ സ​​​ർ​​​വേ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ർ​​​വേ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.dslr.kera la.gov.in ലും ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.