ട്രെ​യി​ൻ സ​ർ​വീസു​ക​ളി​ൽ മാ​റ്റം
ട്രെ​യി​ൻ സ​ർ​വീസു​ക​ളി​ൽ മാ​റ്റം
Thursday, October 17, 2019 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് -തൃ​​​ശൂ​​​ർ പാ​​​ത​​​യി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

എ​​​റ​​​ണാ​​​കു​​​ളം- പാ​​​ല​​​ക്കാ​​​ട് മെ​​​മു, പാ​​​ല​​​ക്കാ​​​ട് - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ഇ​​​ന്ന് മു​​​ത​​​ൽ 20 വ​​​രെ പൂ​​​ർ​​​ണ​​​മാ​​​യി റ​​​ദ്ദാ​​​ക്കി. തൃ​​​ശൂ​​​ർ - കോ​​​ഴി​​​ക്കോ​​​ട് പാ​​​സ​​​ഞ്ച​​​ർ, കോ​​​ഴി​​​ക്കോ​​​ട് - തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​ർ ഇ​​​ന്ന് മു​​​ത​​​ൽ 20 വ​​​രെ തൃ​​​ശൂ​​​രി​​​നും ഷൊ​​​ർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​നു​​​മി​​​ട​​​യി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.