ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും
ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും
Thursday, October 17, 2019 12:57 AM IST
പ​​ത്ത​​നം​​തി​​ട്ട: തു​​ലാം​​മാ​​സ പൂ​​ജ​​ക​​ൾ​​ക്കാ​​യി ശ​​ബ​​രി​​മ​​ല ന​​ട ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തു​​റ​​ക്കും. ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മേ​​ൽ​​ശാ​​ന്തി വി.​​എ​​ൻ.​​വാ​​സു​​ദേ​​വ​​ൻ ന​​മ്പൂ​​തി​​രി ന​​ട തു​​റ​​ന്നു ദീ​​പം തെ​​ളി​​ക്കും.

മ​​റ്റ് പൂ​​ജ​​ക​​ൾ ഇ​​ന്ന് ഉ​​ണ്ടാ​​കി​​ല്ല. നാ​​ളെ പു​​ല​​ർ​​ച്ചെ മു​​ത​​ൽ നെ​​യ്യ​​ഭി​​ഷേ​​കം ആ​​രം​​ഭി​​ക്കും. നി​​യു​​ക്ത മേ​​ൽ​​ശാ​​ന്തി​​മാ​​ർ ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​മ​​ല ക​​യ​​റും. നി​​യു​​ക്ത ശ​​ബ​​രി​​മ​​ല മേ​​ൽ​​ശാ​​ന്തി തി​​രു​​നാ​​വാ​​യ അ​​രീ​​ക്ക​​ര ഇ​​ല്ല​​ത്ത് എ.​​കെ.​​സു​​ധീ​​ർ ന​​മ്പൂ​​തി​​രി​​യും നി​​യു​​ക്ത മാ​​ളി​​ക​​പ്പു​​റം മേ​​ൽ​​ശാ​​ന്തി ആ​​ലു​​വ പു​​ളി​​യ​​നം പാ​​റ​​ക്ക​​ട​​വ് മാ​​ട​​വ​​ന ഇ​​ല്ല​​ത്ത് എം.​​എ​​സ്.​​പ​​ര​​മേ​​ശ്വ​​ര​​ൻ ന​​മ്പൂ​​തി​​രി​​യും ഇ​​രു​​മു​​ടി​​ക്കെ​​ട്ടേ​​ന്തി ദ​​ർ​​ശ​​നം ന​​ട​​ത്തും.


ഇ​​ന്നു മു​​ത​​ൽ അ​​ഞ്ചു ദി​​വ​​സം ത​​ന്ത്രി​​യും തു​​ട​​ർ​​ന്ന് അ​​ഞ്ച് ദി​​വ​​സം നി​​ല​​വി​​ലെ മേ​​ൽ​​ശാ​​ന്തി​​യും ഇ​​വ​​ർ​​ക്ക് ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ അ​​റി​​വ് പ​​ക​​രും. ഇ​​തി​​നു ശേ​​ഷം നി​​യു​​ക്ത മേ​​ൽ​​ശാ​​ന്തി​​മാ​​ർ സ​​ന്നി​​ധാ​​ന​​ത്തു ഭ​​ജ​​ന​​മി​​രി​​ക്കും. മ​​ണ്ഡ​​ല​കാ​​ല പൂ​​ജ​​ക​​ൾ​​ക്കാ​​യി ന​​ട തു​​റ​​ക്കു​​ന്ന ന​​വം​​ബ​​ർ 16ന് ​​വൈ​​കു​​ന്നേ​​രം ക​​ല​​ശമാ​​ടി പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രെ അ​​വ​​രോ​​ധി​​ക്കും.

വൃ​​ശ്ചി​​കം ഒ​​ന്നി​​ന് ന​​ട തു​​റ​​ക്കു​​ന്ന​​തു പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രാ​​ണ്. 22ന് ​​രാ​​ത്രി ന​​ട അ​​ട​​യ്ക്കും. ചി​​ത്തി​​ര ആ​​ട്ട​​വി​​ശേ​​ഷ​​ത്തി​​നാ​​യി 26ന് ​​ന​​ട തു​​റ​​ക്കും. 27നാ​​ണ് ചി​​ത്തി​​ര ആ​​ട്ട​​വി​​ശേ​​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.