സ്വ​​ദേ​​ശ് മെ​​ഗാ ക്വി​​സ് ഉ​​ദ്ഘാ​​ട​​നം
Thursday, October 17, 2019 11:26 PM IST
അ​​തി​​ര​​ന്പു​​ഴ: മ​​ഹാ​​ത്മ​​ജി​​യു​​ടെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി കെ​​പി​​എ​​സ്ടി​​എ സം​​ഘ​​ടി​​പ്പി​​ച്ച സ്വ​​ദേ​​ശ് മെ​​ഗാ ക്വി​​സ് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ത്സ​​ര വി​​ജ​​യി​​ക​​ൾ​​ക്ക് കെ​​പി​​എ​​സ്ടി​​എ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സാ​​ബു മാ​​ത്യു സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ജോ​​ണ്‍​സ​​ണ്‍ സി. ​​ജോ​​സ​​ഫ്, വി. ​​പ്ര​​ദീ​​പ്കു​​മാ​​ർ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ഏ​​ബ്ര​​ഹാം ഫി​​ലി​​പ്പ്, ലേ​​ഖ ആ​​ർ. പി​​ള്ള, രാ​​ജീ​​വ് കു​​മാ​​ർ, തോ​​മ​​സ് മാ​​ത്യു, എ​​ൻ.​​വൈ. രാ​​ജേ​​ഷ്, റോ​​സി വ​​ർ​​ഗീ​​സ്, ര​​ഞ്ജി ഡേ​​വി​​ഡ്, ജെ​​യി​​ൻ കേ​​ശ​​വ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.