ഡോ. ​സി​റി​യ​ക് തോ​മ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 21ന്
Thursday, October 17, 2019 11:36 PM IST
കോ​​ട്ട​​യം: ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ട്ര​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക്രാ​​ന്ത​​ദ​​ർ​​ശി പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​​ണ​​വും 21നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. ട്ര​​സ്റ്റി​​ന്‍റെ പ്ര​​ഥ​​മ പു​​ര​​സ്കാ​​ര​​ത്തി​​ന് ഇ​​ന്‍റ​​ർ​​നാ​​ഷ്ണ​​ൻ ബി​​സി​​ന​​സ് സ​​ർ​​വീ​​സ് സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​നും ഡ​​യ​​റ​​ക്ട​​റു​​മാ​​യ വി.​​കെ. മാ​​ത്യൂ​​സ് അ​​ർ​​ഹ​​നാ​​യി. ഒ​​രു ല​​ക്ഷം രൂ​​പ​​യും ശി​​ൽ​​പ​​വും അ​​ട​​ങ്ങു​​ന്ന അ​​വാ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ സ​​മ്മാ​​നി​​ക്കും.

പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വാ ട്ര​​സ്റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ വി.​​കെ. മാ​​ത്യൂ​​സി​​നു പു​​ര​​സ്കാ​​രം സ​​മ​​ർ​​പ്പി​​ക്കും. ട്ര​​സ്റ്റ് ലോ​​ഗോ ജ​​യ​​കൃ​​ഷ്ണ​​ൻ മേ​​നോ​​ൻ പ്ര​​കാ​​ശ​​നം ചെ​​യ്യും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ജി. ​​രാ​​മ​​ൻ നാ​​യ​​ർ, മി​​യാ ജോ​​ർ​​ജ്, ഡോ. ​​സാ​​ബു ഡി. ​​മാ​​ത്യു, ഡോ. ​​ടി.​​വി. മു​​ര​​ളീ​​വ​​ല്ല​​ഭ​​ൻ, ഡോ. ​​സ്റ്റാ​​നി തോ​​മ​​സ്, ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സിന്‍റെ ശി​​ക്ഷ്യ​​രും സു​​ഹൃ​​ത്തു​​ക്ക​​ളും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്നാ​​ണു ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ട്ര​​സ്റ്റ് രൂ​​പീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.