കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ൽ ഐ​ഇ​ഡി​സി ഉ​ച്ച​കോടി നാ​ളെ
Thursday, October 17, 2019 11:36 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട്അ​​​പ്പ് മി​​​ഷ​​​നും കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ന​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ(​​​ഐ​​​ഇ​​​ഡി​​​സി) ഉ​​​ച്ച​​​കോ​​​ടി നാ​​​ളെ രാ​​​വി​​​ലെ 9.30മു​​​ത​​​ൽ സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. ഐ​​​എ​​​സ്ആ​​​ർ​​​ഒ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വ്യാ​​​വ​​​സാ​​​യി​​​ക ലോ​​​ക​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചു സാ​​​ധ്യ​​​ത​​​ക​​​ളെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ വി​​​ദ്യാ​​​ർ​​​ത്ഥി​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ഒ​​​ത്തു​​​ചേ​​​രാ​​​നു​​​ള്ള വേ​​​ദി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തു​​​വ​​​ഴി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പാ​​​റേ​​​മാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, കെ​​​ടി​​​യു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം.​​​എ​​​സ്.​ രാ​​​ജ​​​ശ്രീ, കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം യു​​​വ​​​സം​​​രം​​​ഭ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.