മൂന്നുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
മൂന്നുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
Thursday, October 17, 2019 11:37 PM IST
തൃ​​പ്പൂ​​ണി​​ത്തു​​റ: വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ ക​​ഞ്ചാ​​വ് എ​​ത്തി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന ക​​ഞ്ചാ​​വ് മൊ​​ത്ത വ്യാ​​പാ​​രി​​ക​​ളാ​​യ ര​​ണ്ടു യു​​വാ​​ക്ക​​ളെ തൃ​​പ്പൂ​​ണി​​ത്തു​​റ എ​​ക്സൈ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പാ​​ല​​ക്കാ​​ട് പ​​ട്ടാ​​ന്പി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് റാ​​ഫി (34), പ​​ള്ള​​ത്ത് കി​​ഴ​​ക്ക​​തി​​ൽ അ​​ൻ​​ഷാ​​ദ് (30) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ്ര​​തി​​ക​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് മൂ​​ന്നു കി​​ലോ​​യി​​ല​​ധി​​കം ക​​ഞ്ചാ​​വു​​പി​​ടി​​ച്ചെ​​ടു​​ത്തു.

പ്ര​​തി​​ക​​ൾ തൃ​​പ്പൂ​​ണി​​ത്തു​​റ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഭാ​​ഗ​​ത്ത് ക​​ഞ്ചാ​​വി​​ന്‍റെ ഇ​​ട​​പാ​​ട് ന​​ട​​ത്തു​​മെ​​ന്ന് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നത്തി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ എ​​ക്സൈ​​സ് റേ​​ഞ്ച് ഇ​​ൻ​​സ്പെ​​ക്ട​​ർ ബി​​ജു വ​​ർ​​ഗീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ൾ കു​​ടു​​ങ്ങി​​യ​​ത്. ത​​മി​​ഴ്നാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്ന് 10 കി​​ലോ​​ഗ്രാ​​മി​​ന്‍റെ ബ​​ണ്ടു​​ക​​ളാ​​യി കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​ക്കു​​ന്ന ക​​ഞ്ചാ​​വ് അ​​ഞ്ചി​​ര​​ട്ടി വി​​ല​​യ്ക്കാ​​ണ് ഇ​​വി​​ടെ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​ത്. ക​​ഞ്ചാ​​വി​​ന്‍റെ വി​​ല മു​​ൻ​​കൂ​​ട്ടി ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ ഇ​​ട്ടു​​കൊ​​ടു​​ത്താ​​ൽ മാ​​ത്ര​​മേ ക​​ഞ്ചാ​​വ് എ​​ത്തി​​ച്ച് കൈ​​മാ​​റു​​ക​​യു​​ള്ളൂ. തൃ​​പ്പൂ​​ണി​​ത്തു​​റ എ​​ക്സൈ​​സ് റേ​​ഞ്ചി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള ക​​ഞ്ചാ​​വ് വി​​ല്പ​​ന​​ക്കാ​​രെ പി​​ടി​​കൂ​​ടി ചോ​​ദ്യം​​ചെ​​യ്ത​​തി​​ൽ നി​​ന്നാ​​ണ് ഇ​​വ​​രെ​​ക്കു​​റി​​ച്ച് വി​​വ​​രം ല​​ഭി​​ച്ച​​ത്. ഏ​​ക​​ദേ​​ശം ഒ​​രു മാ​​സ​​മാ​​യി ന​​ട​​ത്തി​​യ ഓ​​പ്പ​​റേ​​ഷ​​നി​​ലൂ​​ടെ​​യാ​​ണ് പ്ര​​തി​​ക​​ൾ വ​​ല​​യി​​ലാ​​യ​​ത്.


ഒ​​ന്ന​​ര മാ​​സ​​ത്തി​​നി​​ടെ തൃ​​പ്പൂ​​ണി​​ത്തു​​റ റേ​​ഞ്ച് ഓ​​ഫീ​​സി​​ൽ ന​​ട​​ത്തി​​യ പ​​ത്താ​​മ​​ത്തെ മ​​യ​​ക്കു​​മ​​രു​​ന്നു വേ​​ട്ട​​യാ​​ണി​​ത്. 15 പേ​​രെ പി​​ടി​​കൂ​​ടി​​യി​​ട്ടു​​ണ്ട്. ഒ​​രു കി​​ലോ​​യ്ക്കു മു​​ക​​ളി​​ൽ ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യാ​​ൽ10 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മാ​​ണ് ശി​​ക്ഷ. തൃ​​പ്പൂ​​ണി​​ത്തു​​റ റേ​​ഞ്ചി​​ന്‍റെ കീ​​ഴി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​റി​​ന്‍റെ 9495328249 എ​​ന്ന ന​​ന്പ​​റി​​ൽ അ​​റി​​യി​​ക്ക​​ണം. റെ​​യ്ഡി​​ൽ പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ സ​​തീ​​ശ​​ൻ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ സ​​തീ​​ശ്ബാ​​ബു, ബി​​ജോ, ദീ​​നി​​പ് പ​​ര​​മേ​​ശ്വ​​ര​​ൻ, സു​​നി​​ൽ​​കു​​മാ​​ർ സു​​രേ​​ഷ്, അ​​നി​​ൽ​​കു​​മാ​​ർ, ശ്യാം​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.