ഡ​ച്ച് കൊ​ട്ടാ​ര​ത്തി​ന്‍റെ ശില്പഭംഗിയിൽ വി​സ്മ​യഭരിതരായി രാ​ജദന്പതികൾ
Thursday, October 17, 2019 11:38 PM IST
കൊ​​​ച്ചി: പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലൂ​​​ടെ​​​യു​​​ള്ള നെ​​​ത​​​ര്‍​ല​​​ന്‍​ഡ്‌​​​സി​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ​​​യും പ്ര​​​യാ​​​ണം അ​​​നു​​​സ്യൂ​​​തം തു​​​ട​​​രു​​​മെ​​​ന്നു നെ​​​ത​​​ര്‍​ല​​ന്‍​ഡ്‌​​​സ് രാ​​​ജാ​​​വ് വി​​​ല്യം അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം​​കു​​​റി​​​ച്ചു മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ ഡ​​​ച്ച് കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു രാ​​​ജാ​​​വും രാ​​​ജ്ഞി മാ​​​ക്‌​​​സി​​​മ​​​യും.

ഡ​​​ച്ച് വാ​​​സ്തു​​​വി​​​ദ്യ​​​യി​​​ല്‍ ന​​​വീ​​​ക​​​രി​​​ച്ച കൊ​​​ട്ടാ​​​ര​​​ത്തി​​​ലേ​​​ക്ക് രാ​​​ജാ​​​വി​​​നെ​​​യും രാ​​​ജ്ഞി​​​യെ​​​യും സം​​​സ്ഥാ​​​ന പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ​​​യും കൊ​​​ച്ചി മേ​​​യ​​​ര്‍ സൗ​​​മി​​​നി ജ​​​യി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു. കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ സ്വീ​​​ക​​​ര​​​ണ​​​ശാ​​​ല, കി​​​രീ​​​ട​​​ധാ​​​ര​​​ണ​​​ശാ​​​ല, മ​​​ഹാ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ ഉ​​​റ​​​ക്ക​​​റ, പ​​​ല്ല​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ രാ​​​ജ​​​ദ​​​മ്പ​​​തി​​​ക​​​ള്‍ വീ​​​ക്ഷി​​​ച്ചു. കൊ​​​ട്ടാ​​​ര​​​ത്തി​​​ന്‍റെ ഘ​​​ട​​​ന, വാ​​​സ്തു​​​വി​​​ദ്യ, കൊ​​​ത്തു​​​പ​​​ണി എ​​​ന്നി​​​വ​​​യി​​​ല്‍ രാ​​​ജാ​​​വ് വി​​​സ്മ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


‘ഇ​​​ന്ത്യ​​​യും നെ​​​ത​​​ര്‍​ല​​​ന്‍​ഡ്‌​​​സും: ഇ​​​ന്ന​​​ലെ, ഇ​​​ന്ന്, നാ​​​ളെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ ഛായാ​​​ചി​​​ത്ര ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത രാ​​ജാ​​വും രാ​​ജ്ഞി​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ ഡ​​​ച്ച് അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സം​​​സ്ഥാ​​​ന പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​റി ക​​​ണ്ടു.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍​ക്കു മു​​​മ്പ് ഡ​​​ച്ചു​​​കാ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യ കേ​​​ര​​​ള ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ പ്ര​​​ദ​​​ര്‍​ശ​​​നം കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ വി​​​ല്യം രാ​​​ജാ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ​​​സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ ഡ​​​ച്ച് ഗാ​​​ല​​​റി​​​യി​​​ല്‍ നെ​​​ത​​​ര്‍​ല​​​ന്‍​ഡ്‌​​​സ് നാ​​​ഷ​​​ണ​​​ല്‍ ആ​​​ര്‍​ക്കൈ​​​വ്‌​​​സ് മു​​​ന്‍​കൈ​​​യെ​​​ടു​​​ത്താ​​​ണു ഭൂ​​​പ​​​ട​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച​​​ത്. വ്യാ​​​പാ​​​ര ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും കൈ​​​വ​​​ശ​​​മു​​​ള്ള പു​​​രാ​​​രേ​​​ഖ​​​ക​​​ള്‍ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പി​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.