മ​ന്ത്രി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Friday, October 18, 2019 12:38 AM IST
തു​​റ​​വൂ​​ർ: ആ​​രോ​​ഗ്യ​മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​ന​​മി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ന് പ​​രി​​ക്ക്. ഒ​​ള​​ത​​ല സ്വ​​ദേ​​ശി സു​​മേ​​ഷ് (40) നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ദേ​​ശീ​​യ​പാ​​ത​​യി​​ൽ തു​​റ​​വൂ​​രി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​ന്ത്രി​​യു​​ടെ വാ​​ഹ​​നം റോ​​ഡി​​ന്‍റെ മ​​ധ്യ​​ത്തി​​ൽ​ നി​​ർ​​ത്തി വാ​​ഹ​​ന​​ത്തി​​ന്‍റെ വാ​​തി​​ൽ പെ​​ട്ടെ​ന്ന് തു​​റ​​ന്ന​​പ്പോ​​ൾ ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ തു​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.