ബോ​ട്സ്‌​വാ​ന​യി​ൽ ഡോ​ക്ട​ർ നി​യ​മ​നം
Friday, October 18, 2019 11:24 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ബോ​​​ട്സ്‌​​​വാ​​​ന​​​യി​​​ൽ അ​​​ഞ്ച് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ​​​ക്ട​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം 25ന​​​കം [email protected] ൽ ​​​അ​​​യയ്​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in. ഫോ​​​ൺ: 04712329440/41/42/43.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.