മൂ​ന്നു​ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
മൂ​ന്നു​ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, October 18, 2019 11:57 PM IST
കു​​മ​​ളി: ത​​മി​​ഴ്നാ​​ട് അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്കു​​വ​​ന്ന കെ ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ ക​​ഞ്ചാ​​വ് ക​​ട​​ത്താ​​ൻ​​ശ്ര​​മി​​ച്ച ര​​ണ്ടു​ പേ​​രെ കു​​മ​​ളി ചെ​​ക്കു​​പോ​​സ്റ്റി​​ൽ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി. കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ആ​​സി​​ഫ് (20), ഹ​​ബീ​​സ് (20) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രി​​ൽ​​നി​​ന്നു മൂ​​ന്നു​ കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി.

ക​​ഞ്ചാ​​വ് ക​​ന്പ​​ത്തു​​നി​​ന്നു 30,000 രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യ​​താ​​ണെ​​ന്നും കാ​​യം​​കു​​ള​​ത്തു ചി​​ല്ല​​റ വി​​ല്പ​​ന ന​​ട​​ത്താ​​നാ​​യി​​രു​​ന്നെ​​ന്നും പ്ര​​തി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ടി. ​​ര​​ഞ്ജി​​ത്ത് കു​​മാ​​ർ, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ മ​​നോ​​ജ് സെ​​ബാ​​സ്റ്റ്യ​​ൻ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഷി​​ജു​​ദാ​​സ്, വി. ​​രാ​​ജീ​​വ് എ​​ന്നി​​വ​​ർ​ ചേ​​ർ​​ന്നാ​​ണു ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.