മ​​​ത​​​ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ശ്ര​​​മമെന്ന്
Saturday, October 19, 2019 12:13 AM IST
കൊ​​​ച്ചി: ഇ​​​ട​​​ത്-​​വ​​​ല​​​ത് മു​​​ന്ന​​​ണി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു മ​​​ത​​​ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ കു​​​രു​​​വി​​​ള മാ​​​ത്യൂ​​സ്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ച് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ൻ​​​ഡി​​​എ​​​യു​​​ടെ മു​​​ന്നേ​​​റ്റം ത​​​ട​​​യാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വ ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നുന്നെന്നും കു​​​രു​​​വി​​​ള മാ​​​ത്യൂ​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.