വി​സി​യുടെ റി​പ്പോ​ർ​ട്ട് കിട്ടിയശേഷം നിലപാടു വ്യക്തമാക്കാം: ഗ​വ​ർ​ണ​ർ
Saturday, October 19, 2019 12:34 AM IST
കൊ​​​ച്ചി: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തി മാ​​​ർ​​​ക്ക് കൂ​​​ട്ടി ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ​ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​ടെ റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യ​​​ശേ​​​ഷം നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കാ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​റ​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​വി​​​ധി​​​യി​​​ല്ലെ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ളെ​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

മാ​​​ർ​​​ക്ക് ദാ​​​ന വി​​​വാ​​​ദം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് മാ​​​ർ​​​ക്ക് ദാ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണം.


വിസി വിദേശത്തേക്ക്

കോ​​ട്ട​​യം: ത​​ട​​സ​​ങ്ങ​​ൾ നീ​​ങ്ങി​​യാ​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് ഇ​​ന്നു യൂ​​റോ​​പ്പി​​ലേ​​ക്കു പ​​റ​​ക്കും. വി​​ദേ​​ശ​യാ​​ത്ര​​യ്ക്കു സ​​ർ​​ക്കാ​​ർ നേ​​ര​​ത്തെ അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു. നാ​​നോ സ​​യ​​ൻ​​സ് സം​​ബ​​ന്ധി​​ച്ച അ​​ന്താ​​രാ​​ഷ്‌​ട്ര സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണു പോ​​കു​​ന്ന​​ത്. ബി ​ടെ​​ക് മാ​​ർ​​ക്ക് ദാ​​ന വി​​വാ​​ദ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും സ്വ​​യം യാ​​ത്ര ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നെ​​പ്പ​​റ്റി​​ ആ​​ലോ​​ച​​ന​​യു​​ണ്ട്. ര​​ണ്ടാ​​ഴ്ച നീ​​ളു​​ന്ന യാ​​ത്ര​​യ്ക്കാ​​ണു പോ​​കു​​ന്ന​​തെ​​ങ്കി​​ലും പ​​ര്യ​​ട​​നം ഒ​​രു ​മാ​​സം തു​​ട​​ർ​​ന്നേ​​ക്കും. ഇ​​റ്റ​​ലി, സ്വീ​​ഡ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ​​ര്യ​​ട​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.