ടി​സ് നെ​റ്റ് ജ​നു​വ​രി നാ​ലി​ന്
Sunday, October 20, 2019 12:13 AM IST
കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ സാ​​​മൂ​​​ഹി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​നു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. ജ​​​നു​​​വ​​​രി നാ​​​ലി​​​നാ​​​ണ് ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് നാ​​​ഷ​​​ണ​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് (ടി​​​സ് നെ​​​റ്റ്) ന​​​ട​​​ത്തു​​​ന്ന​​​ത്. കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്‌​​​ഠി​​​ത പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്.

മും​​​ബൈ, തു​​​ൽ​​​ജാ​​​പൂ​​​ർ (മ​​​ഹാ​​​രാ​​​ഷ്‌​​ട്ര), ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​യി 55 കോ​​​ഴ്സു​​​ക​​​ളാ​​​ണ് ടി​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ഹെ​​​ൽ​​​ത്ത്, മാ​​​നേ​​​ജ്മെ​​​ന്‍റ്, ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്, ഹാ​​​ബി​​​റ്റാ​​​റ്റ്, ക്ലൈ​​​മ​​​റ്റ് സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ എം​​​എ, എം​​​എ​​​സ്‌​​​സി, മാ​​​സ്റ്റ​​​ർ ഇ​​​ൻ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, മാ​​​സ്റ്റ​​​ർ ഇ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ തു​​​ട​​​ങ്ങി കോ​​​ഴ്സു​​​ക​​​ളു​​​ടെ വൈ​​​വി​​​ധ്യം​​കൊ​​​ണ്ടും ശ്ര​​​ദ്ധേ​​​യ​​​മാ​​ണു ടി​​​സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ.

ര​​​ണ്ടു കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​യി പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു കോ​​​ഴ്സു​​​ക​​​ളാ​​​ണ് അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​വു​​​ന്ന​​​ത്. ഇ​​​തി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും മെ​​​റി​​​റ്റ് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഒ​​​ന്നി​​​ല​​​ധി​​​കം കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​​രു അ​​​പേ​​​ക്ഷാ​​​ഫോം മാ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മ​​​തി. പ​​​ക്ഷേ, ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് ഒ​​​രു കോ​​​ഴ്സി​​​ന് 1,030 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി-​ വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും 260 രൂ​​​പ. ഇ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 25 . ജ​​​നു​​​വ​​​രി നാ​​​ലി​​​ന് ഉ​​​ച്ച ക​​​ഴി​​​ഞ്ഞ‌ു ര​​​ണ്ടു മു​​​ത​​​ൽ 3.40 വ​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ്, അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ എ​​​ബി​​​ലി​​​റ്റി, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ് പ്രൊ​​​ഫി​​​ഷ്യ​​​ൻ​​​സി എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഇ​​​ല്ല. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, വി​​​ശാ​​​ഖ​​​പ​​​ട്ടണം, മ​​​ധു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.

മും​​​ബൈ കാ​​​മ്പ​​​സി​​​ൽ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ: സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കി​​​ൽ ചി​​​ൽ​​​ഡ്ര​​​ൻ ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി, ക്രി​​​മി​​​നോ​​​ള​​​ജി ആ​​​ൻ​​​ഡ് ജ​​​സ്റ്റീ​​​സ്, ക​​​മ്യൂ​​​ണി​​​റ്റി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​ന്‍റ് പ്രാ​​​ക്ടീ​​​സ്, ഡി​​​സ്എ​​​ബി​​​ലി​​​റ്റി സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് ആ​​​ക്ഷ​​​ൻ, ദ​​​ളി​​​ത് ട്രൈ​​​ബ​​​ൽ സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് ആ​​​ക്‌​​​ഷ​​​ൻ, മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, ലൈ​​​വ്‌​​ലി​​​ഹു​​​ഡ് ആ​​​ൻ​​​ഡ് ഓൺട്രപ്ര​​​ണ​​​ർ​​​ഷി​​​പ്, വി​​​മ​​​ൻ സെ​​​ന്‍റേ​​​ർ​​​ഡ് പ്രാ​​​ക്ടീ​​​സ്.

സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ലേ​​​ബ​​​ർ സ്റ്റ​​​ഡീ​​​സി​​​ൽ എം​​​എ ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ലേ​​​ബ​​​ർ റി​​​ലേ​​​ഷ​​​ൻ​​​സ്, സോ​​​ഷ്യ​​​ൽ ഓൺട്രപ്ര​​​ണ​​​ർ​​​ഷി​​​പ്, ഗ്ലോ​​​ബ​​​ലൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ലേ​​​ബ​​​ർ സ്കൂ​​​ൾ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സി​​​സ്റ്റം സ്റ്റ​​​ഡീ​​​സി​​​ൽ ഹെ​​​ൽ​​​ത്ത് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ഇ​​​ൻ സോ​​​ഷ്യ​​​ൽ എ​​​പ്പി​​​ഡ​​​മോ​​​ള​​​ജി, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ഇ​​​ൻ ഹെ​​​ൽ​​​ത്ത് പോ​​​ളി​​​സി ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ്.


സ്കൂ​​​ൾ ഓ​​​ഫ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, വി​​​മ​​​ൻ​​​സ് സ്റ്റ​​​ഡീ​​​സ്. സ്കൂ​​​ൾ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ. സ്കൂ​​​ൾ ഓ​​​ഫ് ഹാ​​​ബി​​​റ്റാ​​​റ്റ് സ്റ്റ​​​ഡീ​​​സി​​​ൽ ക്ലൈ​​​മ​​​റ്റ് ചേ​​​ഞ്ച് ആ​​​ൻ​​​ഡ് സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി സ്റ്റ​​​ഡീ​​​സ്, ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, അ​​​ർ​​​ബ​​​ൻ പോ​​​ളി​​​സി ആ​​​ൻ​​​ഡ് ഗ​​​വേ​​​ണ​​​ൻ​​​സ്, റെഗു​​​ലേ​​​റ്റ​​​റി ഗ​​​വേ​​​ണ​​​ൻ​​​സ്, വാ​​​ർ പോ​​​ളി​​​സി ആ​​​ൻ​​​ഡ് ഗ​​​വേ​​​ണ​​​ൻ​​​സ്.

സെ​​​ന്‍റ​​​ർ ഫോ​​​ർ ഹ്യൂ​​​മ​​​ൻ ഇ​​​ക്കോ​​​ള​​​ജി​​​യി​​​ൽ കൗ​​​ണ്‍​സ​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി, ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി അ​​​പ്ലൈ​​​ഡ് സൈ​​​ക്കോ​​​ള​​​ജി. മ​​​റ്റു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ മീ​​​ഡി​​​യ ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​റ​​​ൽ സ്റ്റ​​​ഡീ​​​സ്, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ​​​സ്, എ​​​ൽ​​​എ​​​ൽ​​​എം. സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ഇ​​​ൻ ചൈ​​​ൽ​​​ഡ് റൈ​​​റ്റ്സ്, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫാ​​​മി​​​ലി സ്റ്റ​​​ഡീ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ കോ​​​ഴ്സും മും​​​ബൈ കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

തു​​​ൽ​​​ജാ​​​പൂ​​​ർ കാ​​​മ്പ​​​സ്: എം​​​എ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ഇ​​​ൻ റൂ​​​റ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്, ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പോ​​​ളി​​​സി, പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് പ്രാ​​​ക്ടീ​​​സ്, സോ​​​ഷ്യ​​​ൽ ഓൺട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ്, സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ലൈ​​​വ്‌​​​ലി​​​ഹു​​​ഡ് നാ​​​ച്വ​​​റ​​​ൽ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഗ​​​വേ​​​ണ​​​ൻ​​​സ്.

ഹൈ​​​ദ​​​രാ​​​ബാ​​​ദ് കാ​​​ന്പ​​​സ്: എം​​​എ റൂ​​​റ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഗ​​​വേ​​​ണ​​​ൻ​​​സ്, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് പോ​​​ളി​​​സി ആ​​​ൻ​​​ഡ് ഗ​​​വേ​​​ണ​​​ൻ​​​സ്, വി​​​മ​​​ൻ​​​സ് സ്റ്റ​​​ഡീ​​​സ്, ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്.

ഗോ​​​ഹ​​​ട്ടി കാ​​​മ്പ​​​സ്: എം​​​എ എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ്, ഇ​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്, ലേ​​​ബ​​​ർ സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി, പീ​​​സ് ആ​​​ൻ​​​ഡ് കോ​​​ണ്‍​ഫ്ളി​​​ക്ട് സ്റ്റ​​​ഡീ​​​സ്, ക​​​മ്യൂ​​​ണി​​​റ്റി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രാ​​​ക്ടീ​​​സ്, ലൈ​​​വ്‌​​​ലി​​​ഹു​​​ഡ് ആ​​​ൻ​​​ഡ് ഓൺട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ്, കൗ​​​ണ്‍​സ​​​ലിം​​​ഗ്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്.

ചെ​​​ന്നൈ ബ​​​നി​​​യ​​​ൻ: സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ഇ​​​ൻ മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, അ​​​പ്ലൈ​​​ഡ് സൈ​​​ക്കോ​​​ള​​​ജി സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ൻ ഇ​​​ൻ ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി, മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഓൺട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ഇ​​​ൻ ഹെ​​​ൽ​​​ത്ത്.

മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ കു​​​റ​​​വു പ​​​രി​​​ഗ​​​ണി​​​ച്ചു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെട്ട കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത.
മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​റും ഓ​​​ണ്‍​ലൈ​​​ൻ മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. tiss.edu. ഹെൽപ് ലൈൻ 02225525252
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.