പിക്കപ്പിൽ സ്കൂട്ടറിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
പിക്കപ്പിൽ സ്കൂട്ടറിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, October 21, 2019 12:46 AM IST
പാ​​ലാ: പാ​​ലാ - തൊ​​ടു​​പു​​ഴ റോ​​ഡി​​ൽ അ​​ന്തീ​​നാ​​ടി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ വി​​ദ്യാ​​ർ​ഥി മ​​രി​​ച്ചു. വേ​​ഴാ​​ങ്ങാ​​നം പു​​ര​​യി​​ട​​ത്തി​​ൽ ജോ​​യി- മി​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ഒൗ​​സേ​​പ്പ​​ച്ച​​ൻ (19)ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30ടെ ​​അ​​ന്തീ​​നാ​​ട് അ​​ന്പ​​ല​​ത്തി​​നു സ​​മീ​​പം ഒൗ​​സേ​​പ്പ​​ച്ച​​ൻ ഓ​​ടി​​ച്ച സ്കൂ​​ട്ട​​ർ പി​​ക്ക​​പ്പി​​നു പി​​ന്നി​​ൽ ഇ​​ടി​​ക്കു​ക​യാ​യി​രു​ന്നു. കൊ​​ല്ല​​പ്പ​​ള്ളി പെ​​ട്രോ​​ൾ പ​​ന്പി​​ൽ​നി​​ന്ന് ഇ​ന്ധ​നം നി​റ​ച്ച ശേ​​ഷം തി​​രി​​കെ വേ​​ഴ​​ങ്ങാ​​ന​​ത്തെ വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം. നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ​​ത​​ന്നെ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​​റ്റി. പാ​​ലാ പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​ജി​​ലെ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​ഥി​​യാ​​ണ് ഒൗ​​സേ​​പ്പ​​ച്ച​​ൻ.


സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് വേ​​ഴാ​​ങ്ങാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ന​​വ​​ന​​സ്രേ​​ത്ത് പ​​ള്ളി​​യി​​ൽ. അ​​മ്മ: മി​​നി കൈ​​ന​​ക​​രി അ​​ത്തി​​ക്ക​​ര കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​മ​​ല അ​​രു​​ണ്‍ പാ​​ല​​ക്കു​​ന്നേ​​ൽ (പ്ര​​വി​​ത്താ​​നം), മാ​​ർ​​ട്ടി​​ൻ, ആ​​ന്‍റോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.