പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
Monday, October 21, 2019 10:25 PM IST
കൊ​​​ച്ചി: തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ൽ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.