വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ണ് ഷോ​ക്കേ​റ്റ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ണ്  ഷോ​ക്കേ​റ്റ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, October 21, 2019 10:39 PM IST
വൈ​​ക്കം: മ​​രം ക​​ട​​പു​​ഴ​​കി വൈ​​ദ്യൂ​​തി ക​​ന്പി​​ക​​ളി​​ലേ​​ക്ക് വീ​​ണ​​തി​​നെ തു​​ട​​ർ​​ന്ന് വൈ​​ദ്യു​​തി ക​​ന്പി പൊ​​ട്ടി​​വീ​​ണ് ഷോ​​ക്കേ​​റ്റ് സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. ത​​ല​​യാ​​ഴം കൊ​​ത​​വ​​റ വ​​ട​​ക്കേ​​യി​​ൽ തോ​​മ​​സ് ജോ​​സ​​ഫാ​ണ്(​വ​​ട​​ക്കേ​​യി​​ൽ ജോ​​യി- 70) അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. ഇ​ന്ന​ലെ ഉ​​ച്ച​​ക്ക് 1.30 ന് ​​കൊ​​ത​​വ​​റ കോ​​ണ്‍​വെ​​ന്‍റി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. സ്കൂ​​ട്ട​​റി​​ൽ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​നി​​ടെ വീ​​ടി​​ന് മു​​ൻ​​വ​​ശ​​ത്ത് വ​​ഴി​​യി​​ലാ​​ണ് സം​ഭ​വം. വീ​​ടി​​ന് സ​​മീ​​പം നി​​ന്ന ആ​​ഞ്ഞി​​ലി​​മ​​രം ക​​ട​​പു​​ഴ​​കി വൈ​​ദ്യൂ​​തി ലൈ​​നി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു​​വ​​ഴി സ്കൂ​​ട്ട​​റി​​ൽ വ​​ന്ന ജോ​​സ​​ഫി​​ന്‍റെ ശ​​രീ​​ര​​ത്തി​​ലേ​​ക്ക് വൈ​​ദ്യൂ​​തി​​ലൈ​​ൻ പൊ​​ട്ടി​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​മീ​​പ​​വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു.


വൈ​​ദ്യൂ​​താ​​ഘോ​​ത​​മേ​​റ്റ് ജോ​​സ​​ഫ് റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ലേ​​ക്ക് വീ​​ണു. നാ​​ട്ടു​​കാ​​ർ ഓ​​ടി​​യെ​​ത്തി ഫ്യൂ​​സ് ഉൗ​​രി​​യ​​തി​​ന്ശേ​​ഷം ജോ​​സ​​ഫി​​നെ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ​​ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ: അ​​ന്ന​​ക്കു​​ട്ടി. മ​​ക്ക​​ൾ: നോ​​മി, വി​​നു, ജോ​​ർ​​ജ്. മ​​രു​​മ​​ക്ക​​ൾ: സോ​​ണി, അ​​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.