Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നീറ്റ് പരീക്ഷ; സാന്പത്തിക സംവരണം ...
സഭാശുശ്രൂഷകർ ദൈവകരുണയുടെ വ...
പ്രശ്നമുണ്ട്, എങ്കിലും ലണ്ടനിൽ പോക...
കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ...
മുഖം നോക്കി ഭാവം അതേപടി പകർത്ത...
കരുണയായി മാറിയ കണ്ടത്തിലച്ചൻ ...
Previous
Next
Kerala News
Click here for detailed news of all items
ജോളി ആറുദിവസംകൂടി കസ്റ്റഡിയില്‍; സിലി വധക്കേസില്‍ ചോദ്യംചെയ്യല്‍ തുടങ്ങി
Monday, October 21, 2019 11:18 PM IST
കോഴിക്കോട്: കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍(43) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി(47) യെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ വൈകുന്നേരമാണു താമരശേരി കോടതി ജോളിയെആറു ദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
നേരത്തെ റോയ് തോമസ് വധക്കേസില്‍ ജോളി ഒമ്പതു ദിവസം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ കോടതി നടപടി ആരംഭിച്ചയുടൻ നിങ്ങൾക്ക് അഭിഭാഷകനുണ്ടോ എന്നു മജിസ്ട്രേട്ട് ജോളിയോട് ആരാഞ്ഞു. ഇല്ലെന്നു മറുപടി നൽകിയപ്പോൾ അഭിഭാഷകനെ വേണ്ടേ എന്ന ചോദ്യത്തിനു മറുപടിയായി ജോളി തലയാട്ടി. തുടർന്ന് താമരശേരി ബാറിലെ അഭിഭാഷകനെ ജോളിയുടെ അഭിഭാഷകനായി കോടതി നിയമിച്ചു.
അൻപതു വയസു കഴിഞ്ഞ ജോളിയെ ഈ വിധം തുടർകസ്റ്റഡിയിൽ വിടുന്നതു ക്രൂരതയാണെന്നും ഇനി കസ്റ്റഡി അനുവദിക്കരുതെന്നും ജോളിയുടെ അഭിഭാഷകൻ വാദമുന്നയിച്ചു. എന്നാൽ, കൊലപാതക പരന്പരക്കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും സിലിയുടെ ആഭരണങ്ങളടക്കം കണ്ടെടുക്കാനും ഒരാഴ്ചത്തെ കസ്റ്റഡി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഈ മാസം 26ന് വൈകിട്ട് ആറു വരെ ജോളിയെ പോലീസ് കസ്റ്റഡിയിൽവിട്ടത്.
സിലി വധക്കേസില്‍ ഇന്നലെ വൈകുന്നേരം മുതൽ ജോളിയെ ചോദ്യം ചെയ്തുതുടങ്ങി. ഇന്നു കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പ് നടത്തും. ജോളിയെ സഹായിച്ചെന്നു സംശയിക്കുന്ന ഇപ്പോഴത്തെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു, പിതാവ് സക്കറിയാസ് എന്നിവരെയും ജോളിക്കൊപ്പമിരുത്തി ചോദ്യം ചെയ്തേക്കും.
സിലിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ജോളിക്കെതിരേ മൊഴി നല്കാന് തയാറായിട്ടുണ്ട്. ഇതു കേസ് അന്വേഷണത്തിനു സഹായകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ കേസില്‍ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്കു മറ്റു കേസുകളിലും ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണു തീരുമാനം. ആറു കൊലപാതക കേസുകളും വെവ്വേറെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഓരോ കേസിലും കസ്റ്റഡിയില്‍ വാങ്ങി തുടര്ചോദ്യംചെയ്യല് നടക്കും. പരമാവധി ദിവസം ജോളിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു കേസ് ബലപ്പെടുത്താനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ട സിലിയുടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ തെളിവിനായുള്ള ശ്രമം തുടര്‍ദിവസങ്ങളില്‍ ഉണ്ടാകും. സിലിയുടെ ബന്ധുക്കളില്‍നിന്നുതന്നെ വിവരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഷാജുവിന്റെ ചില അയൽവാസികൾക്കു പലതും അറിയാമെങ്കിലും തുറന്നു പറയുന്നില്ല. കൊലപാതകത്തിലേക്കു നയിച്ച വിവരങ്ങൾ അറിഞ്ഞിട്ടും യഥാസമയം അറിയിക്കാത്തവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പോലീസ് നീക്കംതുടങ്ങി.
കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യുവിന്റെ അറസ്റ്റും പോലീസ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീറ്റ് പരീക്ഷ; സാന്പത്തിക സംവരണം കേരളത്തിനു നഷ്ടപ്പെടുമെന്ന് ആശങ്ക
സഭാശുശ്രൂഷകർ ദൈവകരുണയുടെ വക്താക്കളാകണം: മാർ ആലഞ്ചേരി
പ്രശ്നമുണ്ട്, എങ്കിലും ലണ്ടനിൽ പോകണം: എസ്എഫ്ഐ
കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് 19നു സിപിഐ മാർച്ച്
മുഖം നോക്കി ഭാവം അതേപടി പകർത്തും റോബട്ടും റെഡി
കരുണയായി മാറിയ കണ്ടത്തിലച്ചൻ ദൈവദാസനാകുന്നു
കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് പ്ലാൻ മാർച്ചിനുള്ളിൽ
എസ്ടിയു മന്ദിരം ഉദ്ഘാടനം 14ന്
ഗിന്നസ് ശിങ്കാരിമേളത്തിനു കാതോര്‍ത്ത് പൂരനഗരി
വിശുദ്ധിയിൽ വളർന്നു മറ്റുള്ളവർക്കു മാതൃകയാകണം: മാർ തോമസ് ചക്യത്ത്
കുട്ടനാട്ടിലെ രണ്ടു പാലങ്ങളുടെ നിർമാണത്തിന് 55.13 കോടി
മാർ ജേക്കബ് തൂങ്കുഴി നവതിയിലേക്ക്
ഫ്രാൻസിസ് പാപ്പാ പുരോഹിതർക്കു മാതൃക: മാർ ജോർജ് ആലഞ്ചേരി
മാവോയിസ്റ്റ് ബന്ധം: ഫോണ്‍ ചോര്‍ത്തുന്നു
കോതമംഗലം ചെറിയപള്ളി തർക്കം; വിധി പുനഃപരിശോധിക്കണം: ജോസ് തെറ്റയിൽ
കേരളത്തിൽ റേഷൻ കാർഡിനു പ്രത്യേക പരിപാടി വേണം: മുഖ്യമന്ത്രി
ദുരിതാശ്വാസ തുക വേഗത്തിൽ നല്‍കും: മുഖ്യമന്ത്രി പിണറായി വിജയൻ
‘മനോരോഗ’പരാമർശത്തിൽ മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം
എൻജിഒ സംഘ് സമ്മേളനം നാളെ മുതൽ കണ്ണൂരിൽ
ലോക്പാൽ: മനുഷ്യാവകാശ ദിനത്തിൽ സെമിനാർ
‘മാമാങ്കം’റിലീസിംഗ് തടയണമെന്ന ഹർജി തള്ളി
ഉദയംപേരൂർ കൊലപാതകം; മൂന്നാമനെ തേടി പോലീസ് സംഘം
മരട് ഫ്ളാറ്റ്: വി.യു. സിദ്ദിഖിനും കെ.വി. ജോസ് വർഗീസിനും ജാമ്യം
സ്ഥലമേറ്റെടുക്കൽ നടപടികൾക്കു ഹൈക്കോടതി സ്റ്റേ
182.76 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
ബിശ്വനാഥ് സിൻഹയെ വീണ്ടും മാറ്റി
ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സുരേഷിനു ചീഫ് സെക്രട്ടറിയുടെ പദവിയും ആനുകൂല്യങ്ങളും
പാർട്ടി വടിയെടുത്തു; എസ്.പി. ദീപക് രാജിക്കത്ത് കൈമാറി
ദുരന്ത നിവാരണ രക്ഷാപ്രവർത്തന പരിശീലനം: 7.3 കോടി അനുവദിച്ചു
ക്രിസ്മസ് അവധി വെട്ടിച്ചുരുക്കി ഗണിതോത്സവത്തിനു വിദ്യാഭ്യാസ വകുപ്പ്
ആരാധനാലയങ്ങളുടെ അധിക ഭൂമി തുക ഈടാക്കി പതിച്ചുനൽകും
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ബില്ലുകൾ ഇനി ‘ബിംസി’ലൂടെ, പ്രഥമാധ്യാപകർ പ്രതിസന്ധിയിൽ
വെള്ള റേഷൻ കാർഡിന് ഈ മാസം സബ്സിഡിയില്ലാത്ത മണ്ണെണ്ണ
സിആർപിഎഫ് ജവാനു നാടിന്റെ ആദരാഞ്ജലി
റിജോഷ് വധം: ഭാര്യയുടെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു
ദന്പതി കണ്വൻഷൻ കുഴിക്കാട്ടുശേരിയിൽ
അഖില കേരള കാരൾ ഗാനമത്സരം
തീപിടിച്ച കടയിൽ കത്തിക്കരിഞ്ഞ മൃതദേഹം
ഒന്നരക്കിലോ സ്വർണമിശ്രിതവുമായി രണ്ടു പേർ പിടിയിൽ
ശബരിമല തീർഥാടകൻ മുങ്ങിമരിച്ചു
ദമ്പതികളെ ട്രെയിനിടിച്ചു, ഭർത്താവ് മരിച്ചു
ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
ശബരിമലയില്‍ മേല്‍പ്പാലം: കെല്ലിനു നിര്‍മാണച്ചുമതല
രേഖകളുടെ ഭരണനിർവഹണവും ശാസ്ത്രീയ സംരക്ഷണവും പരിശീലന പരിപാടിക്കു തുടക്കമായി
പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കും
ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ സമ്മേളനം നാളെ തുടങ്ങും
തുല്യതാസർട്ടിഫിക്കറ്റ് ഇല്ല,പാരാമെഡിക്കൽ പഠിച്ചവരെ പുറത്താക്കുന്നതായി പരാതി
ഭിന്നശേഷി സൗഹൃദകേരളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് പ്രതിജ്ഞ ചൊല്ലും
വസന്തോത്സവത്തിൽ പങ്കെടുക്കുന്ന വകുപ്പുകൾക്കു സ്വന്തം ഫണ്ടിൽ നിന്നു തുക ചെലവഴിക്കാം
ഷിപ്പിംഗ് മന്ത്രാലയം കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിൽ ഹൈബി ഈഡൻ
ലോക കേരളസഭയിൽ ചുമതലയുള്ള മന്ത്രിമാർ മുഴുവൻ സമയവും ഇരിക്കണം
മാന്നാനത്ത് ചാവറയച്ചന്റെ തിരുനാളും 150-ാം ചരമവാർഷികാചരണവും
ക്രിസ്മസ് പരീക്ഷാ സമയം മാറ്റിയത് വിദ്യാർഥികളെ വലയ്ക്കുന്നു
ഏതു കേസു വന്നാലും താൻ ജയിലിൽ പോകില്ലെന്നു വെള്ളാപ്പള്ളി
ചാവറ ക്വിസ്, ഉപന്യാസ സമ്മാനദാനം നടത്തി
അങ്കണവാടി ജീവനക്കാരുടെ പെന്ഷന് ഇരട്ടിയാക്കി
പൗരത്വബിൽ മതനിരപേക്ഷതയ്ക്കു നേരേയുള്ള കടന്നാക്രമണം: മുഖ്യമന്ത്രി
യുഡിഎഫ് 13ന് ധവളപത്രമിറക്കും
ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും
യുവതിയെ കൊന്നു മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; ഭർത്താവും കാമുകിയും അറസ്റ്റിൽ
ഷഹ്ല ഷെറിന്റെ മരണം; അധ്യാപകരുടെയും ഡോക്ടറുടെയും ഗുരുതര വീഴ്ചയെന്നു പോലീസ്
എൽജെഡി, ജെഡിഎസ് ലയനത്തിനു സാധ്യതയേറി
എംജി വാഴ്സിറ്റിയുടെ പ്രോജക്ടിന് രാജ്യാന്തരതലത്തിൽ അംഗീകാരം
പ്രതിഷേധം: കെസിവൈഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
സഭകളുടെ ഐക്യം കാലത്തിന്റെ അനിവാര്യത: കത്തോലിക്ക-യാക്കോബായ കമ്മീഷൻ
പൗരസ്ത്യ വിദ്യാപീഠത്തിൽ ബൈബിൾ സിന്പോസിയം ഇന്ന് സമാപിക്കും
കുട്ടിയെ അബദ്ധത്തിൽ പൂട്ടിയിട്ട അധ്യാപികയ്ക്കു സസ്പെൻഷൻ
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കർഷകരക്ഷാ സംഗമം 16ന്
പ്രളയപുനർനിർമിതി ആശയങ്ങൾക്കായി വിളിച്ചു; മുഖ്യമന്ത്രിക്കു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് വിദ്യാർഥികൾ
ഡോ. സി.എൻ.ആർ. റാവുവിന് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി
ദേശീയ യുവജന സമ്മേളനം കുട്ടിക്കാനത്ത്
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് ധർണ നാളെ
നീതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ
പ്രതികൾ വെടിയേറ്റു മരിച്ച സംഭവം പരിശോധിക്കണം

Latest News
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: നിലപാടിൽ മാറ്റമില്ലെന്ന് ഫിലിം ചേംബർ
ആശുപത്രിയിൽ അഭിഭാഷകർ അഴിഞ്ഞാടി; അഞ്ച് കിടപ്പുരോഗികൾ മരിച്ചു
More from other section
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും കടന്നു
National
സയിദിനെതിരേ കുറ്റം ചുമത്തി
International
ജിഎസ്ടി: മൂന്നു സ്ലാബാക്കും
Business
അടിച്ചോടിച്ചു ; ഇന്ത്യക്ക് പരന്പര
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
തിരുവനന്തപുരം: പൗരത്വാവകാശ ഭേദഗതി ബിൽ ഭരണഘടനാ വി...
Top