ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ ഇ​ന്നു റ​ദ്ദാ​ക്കി
Monday, October 21, 2019 11:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ട് എ​​​ക്സ്പ്ര​​​സു​​​ക​​​ള​​​ട​​​ക്കം ഒ​​​ൻ​​​പ​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നു റ​​​ദ്ദാ​​​ക്കി. ബം​​​ഗ​​​ളൂ​​​രു-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് (12677), ക​​​ണ്ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (12081 ) എ​​​ന്നി​​​വ​​​യാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ഗു​​​രു​​​വാ​​​യൂ​​​ർ-​​​പു​​​ന​​​ലൂ​​​ർ (56365), പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ (56366), ഷൊ​​​റ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം (56361), എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​ല​​​പ്പു​​​ഴ (56379), കാ​​​യം​​​കു​​​ളം-​​​എ​​​റ​​​ണാ​​​കു​​​ളം (56380), കൊ​​​ല്ലം-​​​കോ​​​ട്ട​​​യം (56394), കോ​​​ട്ട​​​യം-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ (56393) എ​​​ന്നി​​​വ​​​യും റ​​​ദ്ദാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.