എ​ക്സി​റ്റ് പോ​ൾ: മ​ഞ്ചേ​ശ്വ​രം, എ​റ​ണാ​കു​ളം യു​ഡി​എ​ഫ്; അ​രൂ​രി​ൽ എ​ൽ​ഡി​എ​ഫ്
എ​ക്സി​റ്റ് പോ​ൾ: മ​ഞ്ചേ​ശ്വ​രം,  എ​റ​ണാ​കു​ളം യു​ഡി​എ​ഫ്;  അ​രൂ​രി​ൽ എ​ൽ​ഡി​എ​ഫ്
Tuesday, October 22, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഞ്ചേ​​​ശ്വ​​​രം, എ​​​റ​​​ണാ​​​കു​​​ളം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ. അ​​​രൂ​​​രി​​​ൽ നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും ര​​​ണ്ടു മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ എ​​​ക്സി​​​റ്റ് പോ​​​ൾ പ്ര​​​വ​​​ചി​​​ച്ചു.

കോ​​​ന്നി​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് മ​​​നോ​​​ര​​​മ- കാ​​​ർ​​​വി ഇ​​​ൻ​​​സൈ​​​റ്റ്സ് എ​​​ക്സി​​​റ്റ് പോ​​​ൾ പ്ര​​​വ​​​ചി​​​ച്ച​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് - ജി​​​യോ​​​വൈ​​​ഡ് പ്ര​​​വ​​​ച​​​നം. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മെ​​​ന്ന് മ​​​നോ​​​ര​​​മ പ്ര​​​വ​​​ചി​​​ച്ച​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സി​​​ന്‍റെ പ്ര​​​വ​​​ച​​​നം.

ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ര​​​ണ്ടു സ​​​ർ​​​വേ​​​യും മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ചി​​​ക്കു​​​ന്ന വോ​​​ട്ട് വി​​​ഹി​​​തം (ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ) ചു​​​വ​​​ടെ:


മ​​​നോ​​​ര​​​മ - കാ​​​ർ​​​വി ഇ​​​ൻ​​​സൈ​​​റ്റ്സ് എ​​​ക്സി​​​റ്റ് പോ​​​ൾ
മ​​​ഞ്ചേ​​​ശ്വ​​​രം: യു​​​ഡി​​​എ​​​ഫ് 36, എ​​​ൽ​​​ഡി​​​എ​​​ഫ് 31, ബി​​​ജെ​​​പി 31
എ​​​റ​​​ണാ​​​കു​​​ളം: യു​​​ഡി​​​എ​​​ഫ് 55, എ​​​ൽ​​​ഡി​​​എ​​​ഫ് 30, ബി​​​ജെ​​​പി 12
അ​​​രൂ​​​ർ: എ​​​ൽ​​​ഡി​​​എ​​​ഫ് 44, യു​​​ഡി​​​എ​​​ഫ് 43, ബി​​​ജെ​​​പി 11
കോ​​​ന്നി: എ​​​ൽ​​​ഡി​​​എ​​​ഫ് 46, യു​​​ഡി​​​എ​​​ഫ് 41, ബി​​​ജെ​​​പി 12
വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്: യു​​​ഡി​​​എ​​​ഫ് 37, എ​​​ൽ​​​ഡി​​​എ​​​ഫ് 36, ബി​​​ജെ​​​പി 26
മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് - ജി​​​യോ വൈ​​​ഡ് എ​​​ക്സി​​​റ്റ് പോ​​​ൾ
മ​​​ഞ്ചേ​​​ശ്വ​​​രം: യു​​​ഡി​​​എ​​​ഫ് 40, എ​​​ൽ​​​ഡി​​​എ​​​ഫ് 37, ബി​​​ജെ​​​പി 21
എ​​​റ​​​ണാ​​​കു​​​ളം: യു​​​ഡി​​​എ​​​ഫ് 44, എ​​​ൽ​​​ഡി​​​എ​​​ഫ് 39, ബി​​​ജെ​​​പി 15
അ​​​രൂ​​​ർ: എ​​​ൽ​​​ഡി​​​എ​​​ഫ് 44, യു​​​ഡി​​​എ​​​ഫ് 43, ബി​​​ജെ​​​പി 11
കോ​​​ന്നി: യു​​​ഡി​​​എ​​​ഫ് 41, എ​​​ൽ​​​ഡി​​​എ​​​ഫ് 39, ബി​​​ജെ​​​പി 19
വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്: എ​​​ൽ​​​ഡി​​​എ​​​ഫ് 41, യു​​​ഡി​​​എ​​​ഫ് 37, ബി​​​ജെ​​​പി 20
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.