തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി​​​യെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​നാ​​​യും എ​​​ഐ​​​എ​​​സ്എ​​​ഫ് മു​​​ൻ സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​എ. ബാ​​​ഹു​​​ലേ​​​യ​​​നെ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും നി​​​യ​​​മി​​​ച്ച​​​താ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പ്പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. കേ​​​ന്ദ്ര​ ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ര​​​ണ്ടു പേ​​​രെ​​​യും സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് നി​​​യ​​​മി​​​ച്ച​​​ത്.