നി​യ​മ​സ​ഭാ സ​മ്മേ​ള​നം 28 മു​ത​ൽ
നി​യ​മ​സ​ഭാ സ​മ്മേ​ള​നം 28 മു​ത​ൽ
Wednesday, October 23, 2019 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന്നാലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​തി​​​നാ​​​റാം സ​​​മ്മേ​​​ള​​​നം 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള സ​​​മ്മേ​​​ള​​​നം 19 ദി​​​വ​​​സം ന​​​ട​​​ക്കും. പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അം​​​ഗ​​​ങ്ങ​​​ൾ 28ന് ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. നി​​​ല​​​വി​​​ലു​​​ള്ള പ​​​തി​​​നാ​​​റ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ളും മ​​​റ്റ് അ​​​ത്യാ​​​വ​​​ശ്യ ബി​​​ല്ലു​​​ക​​​ളും തു​​​ട​​​ർ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും. ആ​​​ദ്യ ര​​​ണ്ട് ദി​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ബി​​​ല്ലു​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന പ്ര​​​മേ​​​യം സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.

2019ലെ ​​​കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി​​​യും ജ​​​ന്തു ശാ​​​സ്ത്ര​​​ങ്ങ​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ. 2019ലെ ​​​കേ​​​ര​​​ള അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​നി​​​ധി (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ എ​​​ന്നി​​​വ 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും. 2019ലെ ​​​കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി കോം​​​പ്ല​​​ക്സും മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും (ഏ​​​റ്റെ​​​ടു​​​ക്ക​​​ലും ന​​​ട​​​ത്തി​​​പ്പും) ബി​​​ൽ, 2019ലെ ​​​കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ എ​​​ന്നി​​​വ 29ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും.


2019-20ലെ ​​​ബ​​​ജ​​​റ്റി​​​ലെ ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണം 29 നും ​​​അ​​​തി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നും ന​​​ട​​​ക്കും. നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള മ​​​റ്റ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ ദി​​​വ​​​സം ചേ​​​രു​​​ന്ന കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ൾ സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ 150-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​രു പ്ര​​​ത്യേ​​​ക അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ന​​​ട​​​ത്തും. കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​വും ഇ​​​തു ന​​​ട​​​ത്തു​​​ക. ബ​​​ഹു​​​മു​​​ഖ​​​മാ​​​യ മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​ള്ള സ​​​ഭാ ടി​​​വി ന​​​വം​​​ബ​​​ർ പ​​​കു​​​തി​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. പ​​​തി​​​നാ​​​റാം സ​​​മ്മേ​​​ള​​​നം ന​​​വം​​​ബ​​​ർ 21ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.