ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് ക്ലാ​​സു​​ക​​ള്‍ 30 മു​​ത​​ല്‍
Wednesday, October 23, 2019 11:10 PM IST
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ വി​​ദേ​​ശ ഭാ​​ഷാ വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഹ്ര​​സ്വ​​കാ​​ല ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് ക്ലാ​​സു​​ക​​ള്‍ ന​​വം​​ബ​​ര്‍ നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 10 മു​​ത​​ല്‍ 12 വ​​രെ​​യാ​​ണ് ക്ലാ​​സ്. ഫീ​​സ് 7000/- രൂ​​പ. പ്ല​​സ്‌​​ടു യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ണ്‍: 0484-2575180,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.