യു​എ​ഇ​യി​ലും സൗ​ദിയിലും പു​രു​ഷ ന​ഴ്‌​സു​മാർക്ക് അവസരം
Wednesday, October 23, 2019 11:10 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ​​​യും സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ​​​യും പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്കു ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സി​​​ന്‍റെ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​ പ​​​രി​​​ച​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കും. കൊ​​​ച്ചി​​​യി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലും ന​​​വം​​​ബ​​​ർ ര​​​ണ്ടാം​​​വാ​​​രം ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. എ​​​ച്ച്എ​​​എ​​​ഡി/​​​ഡി​​​ഒ​​​എ​​​ച്ച്/​​​പ്രോ​​​മെ​​​ട്രി​​​ക് പാ​​​സാ​​​യ​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന. കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്കും ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ odepcde [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്കും ബ​​​യോ​​​ഡാ​​​റ്റ 30ന​​​കം അ​​​യ​​​യ്ക്ക​​​ണം. www.odepc.kerala.gov.in .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.