മന്നം ജയന്തിയിലെ ലോക കേരള സഭ മാറ്റണമെന്ന്
Wednesday, October 23, 2019 11:10 PM IST
കോ​​ട്ട​​യം: മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍റെ ജ​ന്മ​ദി​​ന​​മാ​​യ ജ​​നു​​വ​​രി ര​​ണ്ടി​നു ലോ​​ക കേ​​ര​​ള സ​​ഭ​​യു​​ടെ ര​​ണ്ടാം സ​​മ്മേ​​ള​​നം ന​​ട​​ത്താ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ൽ​നി​​ന്നു സ​​ർ​​ക്കാ​​ർ പി​ന്മാ​​റ​​ണ​​മെ​ന്നു ജോ​​സ് കെ.​​മാ​​ണി എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പൊ​​തു അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​യാ​​യി സ​​ർ​​ക്കാ​​ർ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​റി​​ല്ല. എ​​ന്നാ​​ൽ, പ്ര​​ധാ​​ന​​പ്പെ​​ട്ട ഇ​​ത്ത​​ര​​മൊ​​രു യോ​​ഗ​​ത്തി​​ന് ഈ ​​ദി​​വ​​സം​ത​​ന്നെ തെ​​രെ​​ഞ്ഞെ​​ടു​​ത്ത​​തു മ​​ന്ന​​ത്തോ​​ടു​​ള്ള അ​​നാ​​ദ​​ര​​വാ​​യി കാ​​ണേ​​ണ്ട​​താ​​ണെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.