മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട് -എം
Wednesday, October 23, 2019 11:10 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വാ​​​ഴ്സി​​​റ്റി പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മാ​​​ർ​​​ക്ക് ദാ​​​നം ന​​​ൽ​​​കാ​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു യൂ​​​ത്ത്ഫ്ര​​​ണ്ട് -എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജ​​​ൻ തൊ​​​ടു​​​ക​​​യും സം​​​സ്ഥാ​​​ന ജ​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു കു​​​ന്നേ​​​പ​​​റ​​​ന്പി​​​ലും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.