നിയമസഭാ വളപ്പിലെ മരങ്ങളുടെ വിശദാംശവുമായി ഡിജിറ്റൽ ഭൂപടം
Wednesday, October 23, 2019 11:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭാ വ​​ള​​പ്പി​​ലെ മ​​ര​​ങ്ങ​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി ഡി​​ജി​​റ്റ​​ൽ ഭൂ​​പ​​ടം ത​​യാ​​റാ​​ക്കു​​ന്നു. നി​​യ​​മ​​സ​​ഭാ വ​​ള​​പ്പി​​ലെ​​യും എം​​എ​​ൽ​​എ ക്വാ​​ർ​​ട്ടേ​​ഴ്സി​​ലെ​​യും എ​​ല്ലാ മ​​ര​​ങ്ങ​​ൾ​​ക്കും ബാ​​ർ​​കോ​​ഡ് ന​​ൽ​​കി​​യാ​​ണു ഡി​​ജി​​റ്റൈ​​സേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. ഇ​​തി​​ലേ​​ക്കാ​​​​യു​​ള്ള ബോ​​ർ​​ഡു​​ക​​ൾ ഇ​​ന്നു​​മു​​ത​​ൽ സ്ഥാ​​പി​​ച്ചു​​തു​​ട​​ങ്ങും.

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ബോ​​ട്ട​​ണി വി​​ഭാ​​ഗ​​ത്തി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നി​​യ​​മ​​സ​​ഭാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ധാ​​രാ​​ളം അ​​പൂ​​ർ​​വ മ​​ര​​ങ്ങ​​ളും ഒൗ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളും നി​​യ​​മ​​സ​​ഭാ വ​​ള​​പ്പി​​ലു​​ണ്ട്. ബ്രി​​ട്ടീ​​ഷു​​കാ​​രു​​ടെ കാ​​ല​​ത്തു വ​​ച്ചു​​പി​​ടി​​പ്പി​​ച്ച കു​​ന്തു​​രു​​ക്കം മ​​രം, ഉൗ​​ദ് മ​​രം, ച​​മ​​ത, അ​​ന്പ​​ഴം, ച​​ന്ദ​​നം, ര​​ക്ത​​ച​​ന്ദ​​നം, എ​​ണ്ണ​​പ്പ​​ന എ​​ന്നി​​ങ്ങ​​നെ വൃ​​ക്ഷ​​ങ്ങ​​ളു​​ടെ നി​​ര നീ​​ളു​​ക​​യാ​​ണ്.

തു​​ള​​സീ​​വ​​നം, ക​​ദ​​ളീ​​വ​​നം, ദ​​ശ​​പു​​ഷ്പ​​തോ​​ട്ടം എ​​ന്നി​​വ​​യാ​​ണ് എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട വ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ. തു​​ള​​സീ​​വ​​ന​​ത്തി​​ൽ 400ഓ​​ളം ഇ​​ന​​ങ്ങ​​ളു​​ണ്ട്. 30 ഇ​​നം ക​​ദ​​ളി​​വാ​​ഴ​​ക​​ൾ ക​​ദ​​ളീ വ​​ന​​ത്തി​​ലു​​ണ്ട്. ദേ​​വ​​ക​​ദ​​ളി, ചെ​​ങ്ക​​ദ​​ളി, കാ​​വ​​നി​​ന്‍റ് റെ​​ഡ് തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ൽ​​പെ​​ടും. ചെ​​ങ്ങാ​​ലി​​ക്കോ​​ട​​ൻ ഉ​​ൾ​​പ്പെ​​ടെ നേ​​ന്ത്ര​​ൻ ഇ​​ന​​ങ്ങ​​ളു​​മു​​ണ്ട്. ക​​റു​​ക​​പ്പ​​ട്ട, എ​​ലി​​ച്ചു​​ഴി, നെ​​ല്ലി, വെ​​ണ്‍ നൊ​​ച്ചി, ക​​രു​​നൊ​​ച്ചി തു​​ട​​ങ്ങി 200 ഇ​​നം ഒൗ​​ഷ​​ധ ചെ​​ടി​​ക​​ളാ​​ണ് ഒൗ​​ഷ​​ധ തോ​​ട്ട​​ത്തി​​ലു​​ള്ള​​ത്.


കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ബോ​​ട്ട​​ണി വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​ക​​മ​​റു​​ദീ​​ൻ, പ്ര​​ഫ. ഗം​​ഗാ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള​​ള വി​​ദ്യാ​​ർ​​ഥി സം​​ഘ​​മാ​​ണ് ഡി​​ജി​​റ്റൈ​​സേ​​ഷ​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.
നി​​യ​​മ​​സ​​ഭ​​യി​​ലെ കൃ​​ഷി ഓ​​ഫീ​​സ​​ർ ഷെ​​ല്ലി​​യാ​​ണു മ​​ര​​ങ്ങ​​ളു​​ടെ ലി​​സ​​റ്റ് ത​​യാ​​റാ​​ക്കി​​യ​​ത്. ഡി​​ജി​​റ്റൈ​​സേ​​ഷ​​ൻ സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ട് നി​​യ​​മ​​സ​​ഭാ സെ​​ക്ര​​ട്ട​​റി കെ.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ സ്പീ​​ക്ക​​ർ പി.​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ന് ഉ​​ട​​നെ സ​​മ​​ർ​​പ്പി​​ക്കും. പ്ര​​വ​​ർ​​ത്ത​​നം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ ഡി​​ജി​​റ്റൈ​​സേ​​ഷ​​ൻ ന​​ട​​പ്പാ​​ക്കി​​യ രാ​​ജ്യ​​ത്തെ ആ​​ദ്യ നി​​യ​​മ​​സ​​ഭാ​​ങ്ക​​ണം എ​​ന്ന പ​​ദ​​വി നേ​​ടും.

വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.