വെ​ള്ള​ക്കെ​ട്ട് ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
വെ​ള്ള​ക്കെ​ട്ട് ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു  ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
Wednesday, October 23, 2019 11:36 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ൽ വെ​​ള്ള​​ക്കെ​​ട്ട് ത​​ട​​യാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ​​ക്കു സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​ര​​മാ​​യി ഫ​​ണ്ട് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി. ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ത​​ന​​തു ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് മി​​ന്ന​​ൽ പ്ര​​ള​​യം മൂ​​ലം ഉ​​ണ്ടാ​​കു​​ന്ന വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ​​ക്കു രൂ​​പം ന​​ൽ​​കാ​​ൻ എ​​ളു​​പ്പ​​മ​​ല്ല.

യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യ ഓ​​പ്പ​​റേ​​ഷ​​ൻ അ​​ന​​ന്ത പ​​ദ്ധ​​തി മാ​​തൃ​​ക​​യാ​​ക്കി കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു​വേ​​ണ്ടി അ​​ടി​​യ​​ന്ത​ര​​മാ​​യി പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ത​​ന​​തു ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ത്ത​​രം പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ലു​​ള​​ള പ്രാ​​യോ​​ഗി​​ക, സാ​​ന്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ മ​​ന​​സി​​ലാ​​ക്കി കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി അ​​ടി​​യ​​ന്ത​ര​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.