താം​ബ​ര​ത്തുനി​ന്നു കൊ​ച്ചുവേ​ളി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ൻ
Wednesday, October 23, 2019 11:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​വേ​​​ള​​​യി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ താം​​​ബ​​​ര​​​ത്തി​​​ൽ​​നി​​​ന്നു കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​ക്ക് 26ന് ​​​റി​​​സ​​​ർ​​​വ് ചെ​​​യ്യാ​​​ത്ത പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ ഓ​​​ടി​​​ക്കും. താം​​​ബ​​​രം - കൊ​​​ച്ചു​​​വേ​​​ളി പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ രാ​​​വി​​​ലെ 07.45 ന് ​​​താം​​​ബ​​​ര​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 11ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും. ട്രെ​​​യി​​​നി​​​ന് 10 സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ചെ​​​യ​​​ർ​​കാ​​​ർ കോ​​​ച്ചു​​​ക​​​ളും ഒ​​​മ്പ​​​തു ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ന്‍​ഡ് കോ​​​ച്ചു​​​ക​​​ളും ഉ​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.