റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഡി​സം​ബ​ർ 31ന് ​മു​ന്പ് തീർക്കും: മ​ന്ത്രി സു​ധാ​ക​ര​ൻ
റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഡി​സം​ബ​ർ 31ന് ​മു​ന്പ് തീർക്കും: മ​ന്ത്രി സു​ധാ​ക​ര​ൻ
Wednesday, October 23, 2019 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​ ഡി​​​സം​​​ബ​​​ർ 31നു ​​​മു​​​ന്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​ന്നു മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ. ഒ​​​ക്ടോ​​​ബ​​​ർ 31-ന് ​​​മു​​​ന്പാ​​​യി തീ​​ർ​​ക്ക​ാനാണു നി​​​ർ​​​ദേ​​​ശം.

മ​​​ഴ കാ​​​ര​​​ണം മൂ​​​ന്നു മാ​​​സ​​​മാ​​​യി അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ വേ​​​ണ്ട​​ത്ര ​വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​ത്താ​​നാ​​യി ല്ലെ​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് നി​​​ര​​​ത്തു​​വി​​​ഭാ​​​ഗം ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.


അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി 500 കോ​​​ടി രൂ​​​പ ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചു. കേ​​​ടു​​​പാ​​​ടു​​​ക​​​ൾ കു​​​റ​​​ഞ്ഞ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ തു​​​ക കു​​​റ​​​വാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വി​​​മു​​​ഖ​​​ത കാ​​​ണി​​​ക്കു​​​ന്ന ക​​​രാ​​​റു​​​കാ​​​രു​​​ടെ ലൈ​​​സ​​​ന​​​സ് റ​​​ദ്ദാ​​​ക്കും. ന​​​വം​​​ബ​​​ർ ര​​​ണ്ടാം​​​വാ​​​രം മു​​​ത​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.