ഷാജുവിനെയുംസക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്തു
ഷാജുവിനെയുംസക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്തു
Wednesday, October 23, 2019 11:47 PM IST
കോ​​ഴി​​ക്കോ​​ട്: ജോ​​ളി​​യു​​ടെ ര​​ണ്ടാം ഭ​​ര്‍ത്താ​​വും അ​​ധ്യാ​​പ​​ക​​നു​​മാ​​യ കോട‌​​ഞ്ചേ​​രി പു​​ലി​​ക്ക​​യം പൊ​​ന്നാ​​മ​​റ്റ​​ത്തി​​ൽ ഷാ​​ജു​​വി​​നെ​​യും പി​​താ​​വ് സ​​ക്ക​​റി​​യാ​​സി​​നേ​​യും വീ​​ണ്ടും ചോ​​ദ്യം​​ചെ​​യ്തു. ഷാ​​ജു​​വി​​ന്‍റെ മ​​ക​​ന്‍, മു​​ഖ്യ​​പ്ര​​തി ജോ​​ളി, അ​​യ​​ല്‍വാ​​സി​​ക​​ള്‍ എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണിത്.

ഷാ​​ജു, പി​​താ​​വ് സ​​ക്ക​​റി​​യാ​​സ്, ജോ​​ളി​​യു​​ടെ ഉ​​റ്റ​​സു​​ഹൃ​​ത്ത് ബി​​എ​​സ്എ​​ന്‍എ​​ല്‍ ജീ​​വ​​ന​​ക്കാ​​ര​​ന്‍ ജോ​​ണ്‍സ​​ണ്‍ എ​​ന്നി​​വ​​ര്‍ക്കെ​​തി​​രേ കൂ​​ടു​​ത​​ല്‍ തെ​​ളി​​വു​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ​​സം​​ഘം വെ​​ളി​​പ്പെ​​ടു​​ത്തി. ‘കൂ​​ട്ടി​​ലെ ത​​ത്ത​​ക​​ള്‍’ ആ​​യ​​തി​​നാ​​ൽ ഇ​​വ​​രെ എ​​പ്പോ​​ള്‍ വേ​​ണ​​മെ​​ങ്കി​​ലും അ​​റ​​സ്റ്റ്‌​​ചെ​​യ്യാ​​മ​​ല്ലോ എ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ നി​​ല​​പാ​​ട്. ശ​​ക്ത​​മാ​​യ കു​​റ​​ച്ചു തെ​​ളി​​വു​​ക​​ൾ​​കൂ​​ടി ശേ​​ഖ​​രി​​ച്ച​​തി​​നു​​ശേ​​ഷ​​മേ അ​​റ​​സ്റ്റി​​ലേ​​ക്ക് നീ​​ങ്ങൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.