വനിതാകമ്മീഷനു ക​ന്യാ​സ്ത്രീ പ​രാ​തി നൽകി
Thursday, October 24, 2019 1:21 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളി​​ലൂ​​ടെ ത​​ന്നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി ജ​ല​ന്ധ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യി ക​ന്യാ​സ്ത്രീ ദേ​​ശീ​​യ, സം​​സ്ഥാ​​ന വ​​നി​​താ​ ക​​മ്മീ​​ഷ​​നു​​ക​​ൾ​​ക്കു പ​​രാ​​തി ന​​ല്കി. ബി​​ഷ​​പ് ഡോ.​ഫ്രാ​​ങ്കോ​യെ അ​​നു​​കൂ​​ലി​​ക്കു​ന്ന​വ​ർ പ്ര​ചാ​ര​ണം ന​​ട​​ത്തു​​ന്നു​​വെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ പ​​രാ​​തി. ഈ ​ആ​ക്ഷേ​പ​ത്തി​ൽ നേ​​ര​​ത്തെ​ത​ന്നെ കേ​​സ​​ടു​​ത്തി​​ട്ടു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു.

ജ​ല​ന്ധ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​​ടു​​ത്ത​​മാ​​സം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​ന്നു ബി​ഷ​പ്പി​നു സ​​മ​​ൻ​​സ് അ​യ​ച്ചി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.