പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും വൈൻ ഉണ്ടാക്കാൻ ലൈസൻസ്!
പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും വൈൻ ഉണ്ടാക്കാൻ ലൈസൻസ്!
Thursday, October 24, 2019 1:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ച​​ക്ക, ക​​ശു​​മാ​​ങ്ങ, വാ​​ഴ​​പ്പ​​ഴം മു​​ത​​ലാ​​യ പ​​ഴ​​ങ്ങ​​ളി​​ൽ​​നി​​ന്നും കാ​​ർ​​ഷി​​ക ഉ​​ത്പ്പ​​ന്ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യം, വൈ​​ൻ തു​​ട​​ങ്ങി​​യ പാ​​നീ​​യ​​ങ്ങ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ട് അം​​ഗീ​​ക​​രി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു.

നി​​യ​​മ​​സ​​ഭാ സ​​ബ്ജ​​ക്റ്റ് ക​​മ്മി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ശി​​പാ​​ർ​​ശ സ​​മ​​ർ​​പ്പി​​ച്ച​​ത്. ഇ​​ത​​നു​​സ​​രി​​ച്ചു പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ, ധാ​​ന്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ​​നി​​ന്നു വൈ​​ൻ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് അ​​ബ്കാ​​രി നി​​യ​​മ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി ലൈ​​സ​​ൻ​​സ് ന​​ൽ​​കാ​​നും തീ​​രു​​മാ​​നി​​ച്ചു. ഇ​​തി​​നു വേ​​ണ്ടി ബ​​ന്ധ​​പ്പെ​​ട്ട അ​​ബ്കാ​​രി ച​​ട്ട​​ങ്ങ​​ളി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്തും.


വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ല​​ഹ​​രി ഉ​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ സ​​മ​​ഗ്ര​​മാ​​യ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. വി​​മു​​ക്തി മി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.